Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -16 February
തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി
തിരുവനന്തപുരം: വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും…
Read More » - 16 February
ആർക്കും വായിക്കാനാവാത്ത മരുന്നിന്റെ കുറിപ്പടി; ഞെട്ടി മെഡിക്കൽ സ്റ്റോറുകാർ, പരാതിയുമായി രോഗി
പോത്തൻകോട്: മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കൽ സ്റ്റോർ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ…
Read More » - 16 February
‘പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ, സംസ്ഥാനങ്ങൾ സമ്മതിക്കണം ‘- ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡൽഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും…
Read More » - 16 February
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി…
Read More » - 16 February
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഷ്റൂം; അറിയാം മറ്റ് ഗുണങ്ങള്‍…
മഷ്റൂം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍, അവയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിക്കുമെന്ന് ഉറപ്പാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്റൂം. പ്രോട്ടീന്‍,…
Read More » - 16 February
ട്രെയിന്‍ മാർഗം കഞ്ചാവ് കടത്തൽ : ബംഗാൾ സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 February
കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
കണ്ണൂര്‍: സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ജിജോ…
Read More » - 16 February
തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു
മഹാരാഷ്ട്ര: തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽ ആണ് സംഭവം. ആക്രമണത്തിൽ ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതി കിഷോർ ഷെൻഡെയെ(41) രാംനഗർ പൊലീസ്…
Read More » - 16 February
ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്ന ഭാര്യയെ തേടിഎത്തിയത് വിമാനത്തിനുള്ളിലെ ഭർത്താവിന്റെ മരണവാർത്ത
കൊച്ചി: ലണ്ടനിലേക്ക് യാത്രതിരിച്ച മലയാളി എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ്…
Read More » - 16 February
സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 41,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40…
Read More » - 16 February
വയോധികൻ റോഡരികില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി സ്വദേശി വിജയന് പിള്ള ആണ് മരിച്ചത്. Read Also : അമിത ടിക്കറ്റ് നിരക്ക്: അമിതമായി…
Read More » - 16 February
അമിത ടിക്കറ്റ് നിരക്ക്: അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. അമിത ടിക്കറ്റ് നിരക്കിനെതിരെ ജി ദേവരാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക…
Read More » - 16 February
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ
കൊച്ചി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നായരമ്പലം സ്വദേശി ശിവനാണ് അറസ്റ്റിലായത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 16 February
ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനെ ഒരുവഴിക്കാക്കി, ശേഷം കൈവിട്ടു: പാകിസ്ഥാനില്‍ ചൈനയുടെ എംബസി വിഭാഗം അടച്ചു പൂട്ടി
ഇസ്ലാമാബാദ്: കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാനില്‍ നയതന്ത്ര തലത്തില്‍ പുതിയ നടപടി സ്വീകരിച്ച് ചൈന. രാജ്യത്തെ തങ്ങളുടെ എംബസിയുടെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായി…
Read More » - 16 February
പ്രമുഖ ബാങ്കുകളുടെ പുതിയ മിനിമം ബാലൻസ് അറിയാം…
രാജ്യത്ത് നിലവില്‍ ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഇല്ലാതെ പറ്റില്ലെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ അക്കൗണ്ടുകളിലേക്ക് എത്തുമ്പോൾ വില്ലനാകുന്നത് മിനിമം ബാലൻസ് തന്നെ. രാജ്യത്തെ ഏറ്റവും വലിയ…
Read More » - 16 February
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു നാൾ ബംഗാളിൽ: കീഴ്വഴക്കം ലംഘിച്ച് സുരക്ഷ കൂട്ടാൻ എഡിജിപി ബംഗാളിൽ നേരത്തേയെത്തി!
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പശ്ചിമ ബംഗാളിലെത്തും. സുരക്ഷ ഉറപ്പുവരുത്താൻ എഡിജിപിയെ ബുധനാഴ്ച തന്നെ അവിടേക്കയച്ചു. ഇത് മുൻകാലങ്ങളിലില്ലാത്ത കീഴ്വഴക്കമാണെന്നാണ് വിവരം.എഡിജിപിയുടെ…
Read More » - 16 February
കോന്നി താലൂക്ക് ഓഫീസിലെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ, സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന് റിപ്പോര്‍ട്ട്
കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ഇന്നലെ രാത്രിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജീവനക്കാർ…
Read More » - 16 February
ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി
തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗസംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിളപ്പിൽശാല ദേവി നഗർ സ്വദേശിനി…
Read More » - 16 February
ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങും! അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കോ?
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്…
Read More » - 16 February
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
എല്ലാ മാസവും മൊബൈൽ റീചാർജ് ചെയ്യുന്നതിനായി നിശ്ചിത തുക മാറ്റിവെക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മൊബൈൽ റീചാർജ് പലപ്പോഴും കീശ കാലിയാക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന…
Read More » - 16 February
നൻബൻ ഗ്രൂപ്പിന് ഇനി പുതിയ ബ്രാൻഡ് അംബാസഡർ, ആരി അരുജുനൻ ചുമതലയേറ്റു
തമിഴ് ചലച്ചിത്ര താരം ആരി അരുജുനനെ നൻബൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. നൻബൻ വെഞ്ചേഴ്സ്, നൻബൻ റിയാലിറ്റി, നൻബൻ ചോല ലാൻഡ്…
Read More » - 16 February
പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍
പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. ബിഗ് ബസാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അനസ് (17)…
Read More » - 16 February
ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതൻ മരിച്ച നിലയിൽ
പെരുമ്പാവൂർ: നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സോഫിയ കോളജ് റോഡിലുള്ള പാർസൽ സർവീസ് കമ്പനിക്ക് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 40…
Read More » - 16 February
ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണു : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ്…
Read More » - 16 February
ലോണുകൾ ഇനി ചെലവേറിയതാകും, നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ
വിവിധ വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ…
Read More »