Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -5 March
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
Read More » - 5 March
പെണ്‍കുട്ടിയ്ക്ക് വേണ്ടി നടുറോഡില്‍ കൂട്ടുകാരുടെ തമ്മില്‍ തല്ല്!! ബൈക്ക് അടിച്ച് തകര്‍ത്തു
പെണ്‍കുട്ടിയ്ക്ക് വേണ്ടി നടുറോഡില്‍ കൂട്ടുകാരുടെ തമ്മില്‍ തല്ല്!! ബൈക്ക് അടിച്ച് തകര്‍ത്തു
Read More » - 5 March
നിറങ്ങളുടെ ഉത്സവം; അറിയാം ഹോളി സംസ്കാരത്തിന്റെ കഥയും ഐതിഹ്യവും
വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്.…
Read More » - 5 March
മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ചു: യുവാവിന് ദാരുണാന്ത്യം
നവാദ: മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബീഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂരിലാണ് സംഭവം നടന്നത്.…
Read More » - 5 March
മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്: ഷുക്കൂര്‍ വക്കീലിനു കൈയടിച്ച് സോഷ്യല്‍ മീഡിയ
മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.
Read More » - 5 March
പൊലീസ് റെയ്ഡിന് എതിരെ ഏഷ്യാനെറ്റ് ഇറക്കിയ കുറിപ്പ് പങ്കുവെച്ച് അരുണ്‍കുമാര്‍
തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരമ്പരയില്‍ 14കാരിയുടെ വ്യാജ അഭിമുഖം സംപ്രേക്ഷണം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏഷ്യാനെറ്റ് ന്യൂസിന് എതിരെ വ്യാപക വിമര്‍ശനങ്ങളാണ്…
Read More » - 5 March
ആറ്റുകാൽ പൊങ്കാല: ട്രാൻസ്ഫോമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് മേധാവി ചീഫ് ജലക്ട്രിക്കൽ ഇൻസ്പെക്ടറാണ്…
Read More » - 5 March
‘പൂജ നടത്തിയ ആഭരണങ്ങള്‍ ധരിച്ചാല്‍ വിവാഹം നടക്കും’: യുവതിയിൽ നിന്നും തട്ടിയെടുത്തത് 17 പവനും 8ലക്ഷം രൂപയും
'പൂജ നടത്തിയ ആഭരണങ്ങള്‍ ധരിച്ചാല്‍ വിവാഹം നടക്കും': യുവതിയിൽ നിന്നും തട്ടിയെടുത്തത് 17 പവനും 8ലക്ഷം രൂപയും
Read More » - 5 March
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
Read More » - 5 March
മനുഷ്യത്വരഹിതമായ നടപടി: നിയമ സംവിധാനങ്ങളെ അപ്രസക്തമാക്കിയാണ് പിണറായിയുടെ പോലീസ് പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി…
Read More » - 5 March
അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും
താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ. താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്.…
Read More » - 5 March
പഴം തൊണ്ടയില്‍ കുടുങ്ങി: മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
പഴം തൊണ്ടയില്‍ കുടുങ്ങി: മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
Read More » - 5 March
കേരളത്തില്‍ ഇപ്പോള്‍ ഇഷ്ടികയാണ് താരം, വീട് പണിക്ക് ഇഷ്ടികയാണോ സിമന്റ് കട്ടയാണോ നല്ലതെന്ന ചോദ്യങ്ങളുമായി ജനങ്ങള്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്നും നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകള്‍ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാല്‍ അവര്‍ പിഴ…
Read More » - 5 March
പൊള്ളുന്ന ചൂട്: ഇടുക്കിയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്നും ഉയർന്ന താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രണ്ട് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിലാണ് ഏറ്റവും…
Read More » - 5 March
സ്വര്‍ണം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കുക, സ്വര്‍ണത്തിന് ഏപ്രില്‍ മുതല്‍ പുതിയ ഹാള്‍മാര്‍ക്ക്
ന്യൂഡല്‍ഹി: ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണം വില്ക്കാന് സാധിക്കില്ല. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ്…
Read More » - 5 March
‘അടുപ്പിലും കൂടെ കയ്യിട്ട് വാരി തുടങ്ങി’: പൊങ്കാലയുടെ ചുടുകല്ല് കോര്പറേഷന് – ആര്യയുടെ പദ്ധതി പരിഹാസ്യമാകുമ്പോൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്ക് കാരണമായി. രാഷ്ട്രീയ…
Read More » - 5 March
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു’; തുറന്നുപറഞ്ഞ് നടൻ പീയൂഷ് മിശ്ര
ന്യൂഡൽഹി: കുട്ടിയായിരുന്നപ്പോൾ തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ പീയുഷ് മിശ്ര. അകന്ന ബന്ധുവായ സ്ത്രീയുടെ പക്കൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്നാണ് പീയുഷ് പറയുന്നത്.…
Read More » - 5 March
മേയറേ, പൊങ്കാല അടുപ്പിനായുള്ള ചുടുകട്ടകള്‍ വിതരണം ചെയ്യുന്നത് കോര്പ്പറേഷന് ആണോ? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്നും, നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകള്‍ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാല്‍ അവര്‍ പിഴ…
Read More » - 5 March
ആകാശം കീഴടക്കാൻ എയർ ടാക്സികൾ: 2026 ൽ പൊതുഗതാഗത്തിന്റെ ഭാഗമാകുമെന്ന് യുഎഇ
ദുബായ്: യുഎഇയിൽ ആകാശം കീഴടക്കാൻ എയർ ടാക്സികൾ എത്തുന്നു. എയർ ടാക്സികൾ 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വ്യക്തമാക്കി. 2026ൽ എയർ…
Read More » - 5 March
ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷയിൽ ഇളവ്
ദോഹ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടത്. വർഷങ്ങളായി മാനസിക…
Read More » - 5 March
ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍
ലക്നൗ: ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള റോഡ് ടാക്സും രജിസ്ട്രേഷന് ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നികുതിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബര്‍…
Read More » - 5 March
പ്രീ യൂണിവേഴ്സിറ്റി പരീക്ഷ: ഹിജാബ് ധരിച്ചെത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല- കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന പ്രീ യൂനിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ യൂനിഫോം ധരിച്ചെത്തുന്ന…
Read More » - 5 March
അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ കേരളത്തിന്റെ കയ്യില്‍ ഇക്കാലത്തും ഒരു ചുക്കുമില്ലെന്ന് ബ്രഹ്മപുരം തീപിടിത്തം തെളിയിച്ചു
കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം ഇതുവരെയും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേട് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് ബിജെപി നേതാവ്…
Read More » - 5 March
അബുദാബിയിലെ ക്ഷേത്ര നിർമ്മാണം 60 ശതമാനം പൂർത്തിയായി: അടുത്ത വർഷം ഫെബ്രുവരി മാസം ക്ഷേത്രം തുറക്കും
അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) അടുത്ത വർഷം ഫെബ്രുവരിയിൽ തുറന്നു നൽകും. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ നിർമാണം 60 ശതമാനത്തോളം…
Read More » - 5 March
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സൈനികനെ വെടിവച്ചു കൊന്നു: പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി
ജിദ്ദ: ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഏതാനും പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും,…
Read More »