Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -17 March
ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പാത 2025ല്‍ പൂര്‍ത്തിയാകും, അനുമതി നല്കി കേന്ദ്രം
ആലപ്പുഴ: കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.…
Read More » - 17 March
കണ്‍പുരികത്തിലെ താരൻ ശല്യം അകറ്റാൻ
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More » - 17 March
കോവിഡ് ഉത്ഭവം വുഹാൻ മാർക്കറ്റിൽ നിന്നുള്ള റാക്കൂൺ നായ്ക്കളിൽ നിന്ന്: വെളിപ്പെടുത്തലുമായി വിദഗ്ധർ
കോവിഡ് പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചർച്ചകൾ വളരെക്കാലമായി നടന്നുവരികയാണ്. നേരത്തെ അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തതുപോലെ, ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുള്ള റാക്കൂൺ നായ്ക്കളിൽ നിന്നാണ് കോവിഡ് ഉത്ഭവം ആരംഭിച്ചതെന്ന്…
Read More » - 17 March
ഡോ: റോബിൻ രാധാകൃഷ്ണൻ ബിജെപിയിലേക്ക്? മൂക്കാമണ്ട ആണോ ചിഹ്നമെന്ന് ചോദ്യം, പ്രതികരണം ഇങ്ങനെ
ബിഗ്ബോസ് സീസൺ 4 അവസാനിച്ച് ഒരു വർഷമായിട്ടും ഇന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ…
Read More » - 17 March
വീടിനോട് ചേർന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം : പ്രതി പിടിയിൽ
ചാരുംമൂട്: വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താമരക്കുളം കീരി വിളയിൽ വീട്ടിൽ അൽത്താഫിനെയാണ് (19) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 17 March
പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് ഉദ്ഘാടനം മാര്‍ച്ച് 18ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തിയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കും. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം…
Read More » - 17 March
ലോ കോളേജില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസം, അദ്ധ്യാപികയെ ക്രൂരമായി മര്‍ദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഗവ ലോ കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐക്കാര്‍ ക്രൂരമായി ആക്രമിച്ചെന്ന് അദ്ധ്യാപികയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും…
Read More » - 17 March
ബ്രഹ്മപുരം തീപിടിത്തം, നാസയുടെ സഹായം തേടി കേരള പൊലീസ്: അട്ടിമറി സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തല്‍
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്സര്‍വേറ്ററി…
Read More » - 17 March
എല്ലുകളുടെ ബലത്തിനായി കഴിക്കാം കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
ശരീരത്തിന്റെ നല്ല പ്രവർത്തനത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് കാൽസ്യം. ഇത് എല്ലുകളും പേശികളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ PH നില സന്തുലിതമാക്കുന്നതിനും…
Read More » - 17 March
തടി കുറയ്ക്കാന്‍ സവാള
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍…
Read More » - 17 March
രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കര്‍, അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ല: തുറന്ന് സമ്മതിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കരാണെന്നും അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്നും ശശി തരൂര്‍ എം.പി . അതോസമയം, രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമര്‍ശിക്കുന്നതെന്നും…
Read More » - 17 March
തടി ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
എറണാകുളം: മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ തടി ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം.…
Read More » - 17 March
സംസ്ഥാനത്ത് സ്വര്‍ണ വില സർവകാല റിക്കാർഡിൽ : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില…
Read More » - 17 March
യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ
കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തിയ വികാരിയച്ചനെതിരെ സഭയുടെ നടപടി. നടപടികളുടെ ആദ്യപടിയായി വികാരിയച്ചനെ സ്ഥലം മാറ്റിക്കൊണ്ടാണ് സഭയുടെ ഉത്തരവ് എത്തിയത്. ഇതിനുപിന്നാലെ ഇദ്ദേഹത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ്…
Read More » - 17 March
സ്ത്രീകളിലെ അമിത രോമവളർച്ച തടയാൻ
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത രോമവളര്‍ച്ച. പല മരുന്നുകള്‍ കഴിച്ചും ക്രീമുകള്‍ ട്രൈ ചെയ്തിട്ടും പരാജയപ്പെട്ടവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിലുള്ളവര്ക്കൊരു സന്തോഷ വാര്‍ത്തയാണിത്. സ്ത്രീകളുടെ…
Read More » - 17 March
പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചു; മൃതദേഹം കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു
ജയ്പൂർ: പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ്…
Read More » - 17 March
രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ
കയ്പമംഗലം: രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെ (50) കയ്പമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 March
ധർമ്മടത്ത് അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി : രണ്ട് പേർ പിടിയിൽ
കണ്ണൂർ: അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസലുമായി രണ്ടുപേർ അറസ്റ്റിൽ. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധർമ്മടം പൊലീസ്…
Read More » - 17 March
‘തനിക്ക് നട്ടെല്ല് ഒന്നല്ല പത്തുണ്ട്’, മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും പിന്തുണ: എം വി ഗോവിന്ദന്
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ്…
Read More » - 17 March
വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
അടിമാലി: വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഡുവിളയിൽ മുരളീധരനെ (67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി അപ്സരക്കുന്ന് മുത്താരംകുന്ന്…
Read More » - 17 March
ദേശീയപാതയില്‍ കാട്ടുപന്നി കാറിന് കുറുകെ ചാടി അപകടം: മൂന്നുപേർക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ സ്വദേശി സില്‍ബി കുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also…
Read More » - 17 March
ആളുകൾ വീട്ടിലിരുത്തിയെന്ന് രശ്മിത, കേസില്ലാ വക്കീലെന്ന് തിരിച്ചു വിളിച്ച് ബൽറാം
കൊച്ചി: കെപിസിസി ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗവണ്മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്. ‘അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ…
Read More » - 17 March
ബിഗ് ഷോപ്പറിൽ കൊണ്ടു നടന്ന് വിൽപ്പന : നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
ചെറുതോണി: വിൽപ്പനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാറത്തോട് ചിന്നാർ നിരപ്പ് സ്വദേശികളായ പുല്ലാട്ടുവീട്ടിൽ സിബി (57), അമ്പാട്ടുവീട്ടിൽ ഷിന്റോ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 March
ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി പിടിയിൽ: ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ചങ്ങനാശ്ശേരി: ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി അറസ്റ്റിൽ. പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെയാണ് (ചാച്ചപ്പൻ -34) എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ…
Read More » - 17 March
അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീർസിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ…
Read More »