Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -6 March
‘പോടാ നിന്റെ മൈക്കിന്റെ തകരാറിന് ഞാൻ ഉച്ചത്തിൽ സംസാരിക്കാനോ?’ മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് എംവി ഗോവിന്ദൻ
മാള: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററിനെ വഴക്ക് പറഞ്ഞു സ്റ്റേജിൽ നിന്നിറക്കി വിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 6 March
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്
എറണാകുളം: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമായതിനാൽ ഇത്തവണ തിരക്കു വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന പ്രതീക്ഷയിൽ വിപുലമായ…
Read More » - 6 March
ഗൃഹനാഥൻ റോഡരികിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: വയോധികനായ ഗൃഹനാഥനെ വീടിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലം തെക്കേക്കര വാഴപ്പള്ളിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള (ചന്ദ്രൻ – 57) ആണ് മരിച്ചത്.…
Read More » - 6 March
25 വർഷം പിന്നിട്ട് ടാറ്റ മോട്ടോഴ്സ്, മുന്നേറ്റം തുടരുന്നു
ഇന്ത്യൻ വാഹന വിപണിയിൽ 25 വർഷം പിന്നിട്ട് ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. 1998- ലാണ് ടാറ്റാ മോട്ടോഴ്സ് ആദ്യമായി ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങിയത്.…
Read More » - 6 March
മുപ്പതിൽപ്പരം മോഷണക്കേസുകളിലെ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
രാമപുരം: കേരളത്തിലുടനീളം മുപ്പതിൽപ്പരം മോഷണക്കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. രാമപുരം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു പ്രശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 6 March
ഓട്ടോറിക്ഷ മതിലിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു
ഇളങ്ങുളം: ഓട്ടോറിക്ഷ മതിലിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. ഇളങ്ങുളം വടക്കുംഭാഗം പാലയ്ക്കൽ പരേതനായ രാജഗോപാലിന്റെ മകൻ പി.ആർ. രാജേഷ് (40) ആണ് മരിച്ചത്. Read…
Read More » - 6 March
‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി ഇടപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി ബംഗളൂരു ജയിലിൽ…
Read More » - 6 March
കാപ്പാ നിയമം ലംഘിച്ചു : നാടുകടത്തപ്പെട്ട പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെത്തുടർന്ന് അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ അൽത്താഫ് നൂഹി (24)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ്…
Read More » - 6 March
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 March
ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു; നവജാതശിശുവിനെ കൊലപ്പെടുത്തി
മഹാരാഷ്ട്ര: ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. തന്റെ വീട്ടിൽ വച്ച്…
Read More » - 6 March
ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്മെയിൽ ചെയ്തു ക്രൂരബലാത്സംഗത്തിനിരയാക്കി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ക്രൂരബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ബലാത്സംഗം. പിന്നാലെ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബ്ലേഡ് കൊണ്ട്…
Read More » - 6 March
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ചു
മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോൻ ആണ് മരിച്ചത്. Read Also : വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ല, പുതിയ…
Read More » - 6 March
റെക്കോർഡ് മുന്നേറ്റവുമായി ബെവ്കോ, വിറ്റഴിച്ചത് കോടികളുടെ മദ്യം
സംസ്ഥാനത്ത് കോടികളുടെ മദ്യം വിറ്റഴിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. കോവിഡ് പ്രതിസന്ധി വിട്ടൊഴിയുകയും, മദ്യ വിലിൽ നേരിയ വർദ്ധനവ് വരികയും ചെയ്തതോടെ, വൻ മുന്നേറ്റമാണ് ബെവ്കോ…
Read More » - 6 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയി : പ്രതി അറസ്റ്റിൽ
മേലുകാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ജയൻ (52) ആണ് അറസ്റ്റിലായത്. മേലുകാവ് പൊലീസാണ് ഇയാളെ പിടികൂടിയത്. Read Also…
Read More » - 6 March
വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ല, പുതിയ വെളിപ്പെടുത്തലുമായി ഇൻഡിഗോ
500 വിമാനങ്ങൾ വാങ്ങാൻ കരാർ നൽകിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ 500 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും, വിമാനങ്ങൾ വാങ്ങാൻ വിമാന നിർമ്മാതാക്കളുമായി…
Read More » - 6 March
പകൽ ആക്രി കച്ചവടം, രാത്രി മോഷണം : എട്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ഹരിപ്പാട്: പകലത്തെ ആക്രി കച്ചവടത്തിന്റെ മറവിൽ രാത്രി മോഷണം നടത്തിയ എട്ടു അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. മുട്ടം ഭാഗത്തു ആക്രി പെറുക്കി വന്നിരുന്ന ഉത്തർപ്രദേശ് സംസ്ഥാനത്തു മൊറാദാബാദ്…
Read More » - 6 March
ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങി; നഗരത്തിൽ ഉച്ച മുതൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങി. പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ…
Read More » - 6 March
ആഭ്യന്തര മൊത്ത വാഹന വിപണിയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് മുന്നേറ്റം തുടർന്ന് വാഹന വിപണി. ഉപഭോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിച്ചതോടെയാണ് വാഹന വിപണി മുന്നേറിയത്. വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതിന് ആനുപാതികമായി വിതരണം മെച്ചപ്പെടുത്താൻ വാഹന…
Read More » - 6 March
ഡിആര്‍ഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ കടലില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ നാവിക സേന
കൊല്‍ക്കത്ത: ഡിആര്‍ഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ കടലില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ നാവിക സേന. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈല്‍ അറബിക്കടലില്‍ കപ്പലില്‍…
Read More » - 6 March
ഗോവിന്ദന് മറുപടിയുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുയമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 6 March
കരുത്തുള്ള മുടിയ്ക്ക് വേണം തെെര്; മൂന്ന് രീതിയിൽ ഉപയോഗിക്കാം
കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല…
Read More » - 6 March
മുഖം സുന്ദരമാക്കാൻ കറ്റാർവാഴ
വിവിധ ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. ചർമ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ…
Read More » - 6 March
പല്ല് തേയ്ക്കുമ്പോൾ രക്തം വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ
മോണയിൽ നിന്ന് രക്തം വരുന്നത് അല്ലെങ്കിൽ മോണയിൽ വീക്കം സംഭവിക്കുന്നത് മോശം ദന്ത ശുചിത്വത്തിന്റെ ഫലമായിരിക്കാം. ചിലർക്ക് ആപ്പിൾ കടിക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. മറ്റ്…
Read More » - 5 March
ആറ്റുകാൽ പൊങ്കാല: പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി ആരോഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.…
Read More » - 5 March
ജമ്മുകശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി: ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. രജൗരി ജില്ലയിൽ റോഡ് നിർമ്മാണത്തിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.…
Read More »