Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -7 March
5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, ‘5ജി ഗിയറുമായി’ ആമസോൺ
5ജി ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ 5ജി ഉപകരണങ്ങൾക്ക് മാത്രമായി ‘5ജി ഗിയർ’ എന്ന പ്രത്യേക…
Read More » - 7 March
‘ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികൾ ആൺകുട്ടികളെ പോലെയാണ് സമരം ചെയ്യുന്നത്’: ഇ.പി ജയരാജൻ
തിരുവനന്തപുരം: ജെന്റര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി ഘോരം പ്രസംഗിക്കുന്ന സി.പി.എം നേതാക്കളുടെ പൊയ്മുഖം പുറത്ത്. മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമർശിക്കുന്നതിനിടെ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ച എൽഡിഎഫ് കൺവീനർ…
Read More » - 7 March
മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് പരിക്ക്
പത്തനംതിട്ട: മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് പരിക്ക്. കൊച്ചാലുംമൂട് സ്വദേശി സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി…
Read More » - 7 March
രാജ്യത്ത് യുപിഐ പേയ്മെന്റുകൾ സൗജന്യമായി തുടരും, നിരക്കുകൾ ഉടൻ ഈടാക്കില്ലെന്ന് ആർബിഐ
രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരം നടക്കുന്ന ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ, സൗജന്യമായി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ…
Read More » - 7 March
നിരവധി കേസുകളിൽ പ്രതി : കാപ്പാനിയമപ്രകാരം യുവാവ് അറസ്റ്റിൽ
കാട്ടാക്കട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (22) ആണ് അറസ്റ്റിലായത്. മാറനല്ലൂർ പൊലീസ്…
Read More » - 7 March
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരൻ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെ ഫ്ലാറ്റിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ സ്വദേശി സോമന്റെ മകൻ ശ്രീകുമാർ (30) ആണ്…
Read More » - 7 March
ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി
ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ പകരുക. കൊവിഡിന്…
Read More » - 7 March
സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിൽ ‘തീര സദസ്’ സംഘടിപ്പിക്കുന്നു
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനും വേറിട്ട പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, തീരദേശ മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളിൽ ‘തീര സദസാണ്’ സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ…
Read More » - 7 March
പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : സഹോദരങ്ങള്‍ അറസ്റ്റില്‍
വാകത്താനം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. വാകത്താനം വടക്കേത്തറ നിഖില്‍ (18), ഇയാളുടെ സഹോദരന് അഖില്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസ്…
Read More » - 7 March
ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തൽ : രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ്…
Read More » - 7 March
വനിതാ ദിനം: സംസ്ഥാനത്തെ വനിതാ സംരംഭകർ ഒത്തുചേരും
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ സംരംഭകർ ഒത്തുചേരുന്നു. റിപ്പോർട്ടുകൾ പ്രകാരം, സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവർ…
Read More » - 7 March
കാട്ടുപോത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്കേറ്റു
കാഞ്ഞിരപ്പള്ളി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലമ്പ്ര ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം…
Read More » - 7 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ
കോട്ടയം: പള്ളിക്കത്തോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സുനില്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 7 March
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 March
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ
കാൻപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ പിടിയിൽ. വിനയ് ഠാക്കൂർ എന്ന യുവാവ് ആണ് പിടിയിലായത്. കാൻപുരിലെ കഫെയിലേക്ക് കുട്ടിയെ വിളിച്ചുവരുത്തുകയും പീഡനത്തിനിരയാ…
Read More » - 7 March
ഫെബ്രുവരിയിൽ പൊടിപൊടിച്ച് പാസഞ്ചർ വാഹന വിൽപ്പന, 11 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്ത് പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിൽ പാസഞ്ചർ വാഹന വിൽപ്പനയിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട…
Read More » - 7 March
സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം
ഇടുക്കി: വീടിന് തീകൊളുത്തി മധ്യവയസ്കൻ മരിച്ചു. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ്(55) ആണ് മരിച്ചത്. Read Also : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ…
Read More » - 7 March
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ ശ്രമം : നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി
കൽപ്പറ്റ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെയാണ് കൽപ്പറ്റ പൊലീസ് പിടികൂടിയത്.…
Read More » - 7 March
വാഹന പ്രേമികൾക്ക് സന്തോഷവാർത്ത! എംജിയുടെ അർബൻ കോംപാക്ട് ഇലക്ട്രിക് ഇന്ത്യയിലും എത്തുന്നു
വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എംജിയുടെ അർബൻ കോംപാക്ട് ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുന്നു. വ്യൂളിംഗ് എയർ ഇവി എന്ന പേരിൽ വിദേശ വിപണികളിൽ ഇടം…
Read More » - 7 March
അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു : ഗർഭിണിയടക്കം മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഗർഭിണിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. പൊഴിയൂർ സൗത്ത് കൊല്ലംകോട് വലിയതൊപ്പു പുരയിടത്തിൽ ആന്റണി…
Read More » - 7 March
ഇലവുംതിട്ട ജ്വലറി മോഷണം; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ…
Read More » - 7 March
മാർച്ച് 31- നു മുൻപ് ചെയ്തുതീർക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
സാമ്പത്തിക അവസാന മാസമാണ് മാർച്ച്. ഇക്കാലയളവിൽ ബാങ്കുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അധിക ജോലി അനുഭവപ്പെടാറുണ്ട്. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുൻപ് ജീവനക്കാർ നിരവധി കാര്യങ്ങൾ…
Read More » - 7 March
അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം…
ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം സാമവേദം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം…
Read More » - 7 March
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും, പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അറിയിപ്പ്
തിരുവനന്തപുരം അരുവിക്കരയില്‍ നിന്നും മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനില്‍ പേരൂര്‍ക്കട-അമ്പലമുക്ക് പൈപ്പ്ലൈന് റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 08.03.2023 (ബുധനാഴ്ച) രാവിലെ 9…
Read More » - 7 March
രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) യുകെ…
Read More »