
കൊച്ചി: റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ഫ്ലക്സിൻ്റെ ഭാഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Post Your Comments