Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -21 March
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കുന്നില്ല: കൊല്ലത്ത് സമരം എട്ടാം ദിവസത്തിലേക്ക്
കൊല്ലം: അടഞ്ഞു കിടക്കുന്ന കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. വായ്പയെടുത്ത വ്യവസായികൾക്ക് സര്‍ക്കാർ…
Read More » - 21 March
വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മകൻ കസ്റ്റഡിയിൽ
കായംകുളം: ഭരണിക്കാവിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമനാണ് (70) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ…
Read More » - 21 March
ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമം, അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
സാൻഫ്രാൻസിസ്കോ : ലണ്ടന്‍ പിറകെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ…
Read More » - 21 March
കരിമണൽ മോഷ്ടിച്ചു കടത്തൽ : ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ
ഹരിപ്പാട്: കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പാനൂർ പുളിമൂട്ടിൽ കിഴക്കതിൽ മുബാറക്കി(23)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അർധ രാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 21 March
പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസ്: പ്രതികൾ റിമാന്റിൽ
പത്തനംതിട്ട: പത്തനംതിട്ട പെട്രോൾ പമ്പ് അതിക്രമ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. പ്രമാടം സ്വദേശികളായ കെഎസ് ആരോമൽ, ഗിരിൻ, അനൂപ് എന്നിവരാണ് റിമാന്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള…
Read More » - 21 March
ശ്വാസകോശ കാൻസർ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങൾക്ക് 1.10 കോടി അനുവദിച്ചു: വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ്…
Read More » - 21 March
പിന്നാക്ക സമുദായങ്ങളെ എൽഡിഎഫും യുഡിഎഫും ചതിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എ രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിന്നാക്ക സമുദായങ്ങളെ കാലാകാലങ്ങളായി…
Read More » - 21 March
മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം
തിരുവനന്തപുരം: നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ്…
Read More » - 21 March
എച്ച്3എന്‍2, കോവിഡ് എന്നിവയെ എങ്ങനെ തിരിച്ചറിയാം?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ അഡെനോവൈറസ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എച്ച്3എന്‍2 പൊട്ടിപ്പുറപ്പെട്ടതും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതും…
Read More » - 21 March
സംസ്ഥാനത്ത് വേനല്‍ മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പ്പാദനം താറുമാറാകുമെന്ന് സൂചന
മൂലമറ്റം: ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 75 ദിവസം വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ ജലം മാത്രം. 2348.1 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് ഉപയോഗിച്ച് 970 ദശലക്ഷം യൂണിറ്റ്…
Read More » - 20 March
കൊച്ചിയിൽ ലഹരിവേട്ട: യുവതി പിടിയിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി യുവതി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവിന്റെ ഫ്ളാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎ…
Read More » - 20 March
ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ
മോസ്കോ : ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. സൗദി അറേബ്യയെ പിന്തള്ളിയാണ് നേട്ടം. ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങള്‍ കൊണ്ടാണ് റഷ്യ…
Read More » - 20 March
നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ട: വിമർശനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ടയെന്ന് പി എ മുഹമ്മദ് റിയാസ്. ബിജെപിക്ക് എംഎൽഎമാർ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള…
Read More » - 20 March
കേരളത്തിൽ ബിഷപ്പുമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണ്…
Read More » - 20 March
ലൈഫ് മിഷൻ കേസ്: യൂണിടാക് എംഡിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലുകോടിയോളം രൂപ കോഴ നൽകിയത് സന്തോഷ് ഈപ്പനാണെന്ന കണ്ടെത്തലിന്റെ…
Read More » - 20 March
മോദി മാത്രമല്ല ഇന്ത്യ, ബിജെപിക്കാര്‍ ഈ സത്യം മനസിലാക്കണം: രാഹുല്‍ ഗാന്ധി
കോഴിക്കോട്: മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാര്‍ മനസിലാക്കണമെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫ് ബഹുജന കണ്‍വെന്‍ഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും പരിപാടി കോഴിക്കോട് മുക്കത്ത്…
Read More » - 20 March
ഒടുവിൽ ആഗ്രഹ സാഫല്യം: നടി ഷീലയുടെ ആഗ്രഹം സാധിക്കാൻ അവസരമൊരുക്കി സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: നടി ഷീലയ്ക്ക് ആഗ്രഹ സാഫല്യം. നിയമസഭ സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഷീല ഇന്ന് സഫലീകരിച്ചത്. സ്പീക്കറുടെ ഓഫീസാണ് ഷീലയുടെ ആഗ്രഹം പൂർത്തീകരിക്കാൻ സഹായിച്ചത്. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും…
Read More » - 20 March
പാകിസ്ഥാനില്‍ ഒരുനേരത്തെ ആഹാരം കിട്ടാനില്ല, ജനങ്ങള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നു: രാജ്യത്ത് അരക്ഷിതാവസ്ഥ
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആളുകള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്ളത്. പാകിസ്ഥാനികള്‍ ഗോതമ്പിന് വേണ്ടി…
Read More » - 20 March
ചാരായ വേട്ട: ജോസ് പ്രകാശും കൂട്ടാളികളും അറസ്റ്റിൽ
കൊല്ലം: പുനലൂരിൽ ചാരായ വേട്ട. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിർമ്മാണ യൂണിറ്റ് കണ്ടെത്തി മൂന്നു പേരെ…
Read More » - 20 March
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
ദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം,…
Read More » - 20 March
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ…
Read More » - 20 March
തൃശ്ശൂർ സദാചാര കൊല: ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ…
Read More » - 20 March
തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി
തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം ആരംഭിച്ചു. പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രമസമാധാന…
Read More » - 20 March
നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി: യുവാവിനെതിരെ കേസ്, അന്വേഷണം
ബീഹാര്‍: നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. ബിഹാറിലെ പാട്നയിലാണ് സംഭവം. മാർച്ച് എട്ടിന് ആണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം…
Read More » - 20 March
എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, പ്രീ- പെയ്ഡ്, പോസ്റ്റ്- പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ അൺലിമിറ്റഡ്…
Read More »