Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -4 April
സന്ധികളുടെ വീക്കവും വേദനയും കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക
പലരും അഭിമുഖീകരിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ് സന്ധി വേദന. ഉചിതമായ വൈദ്യസഹായം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെല്ലാം കൊണ്ട് ഇതിനെ നേരിടാൻ സാധിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ,…
Read More » - 4 April
രാജയ്ക്ക് വീണ്ടും തിരിച്ചടി: നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: നിയമസഭാഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എ രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രിംകോടതിയിൽ…
Read More » - 4 April
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍, പാഞ്ചാലിയും കുന്തീദേവിയുമാണ് എന്റെ ശക്തി: സുജയ പാര്‍വതി
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍, നമ്മള് ജീവിക്കുന്നത് നരേന്ദ്രഭാരതത്തിൽ, പാഞ്ചാലിയും കുന്തീദേവിയുമാണ് എന്റെ ശക്തി: സുജയ പാര്‍വതി
Read More » - 4 April
പതിനാറുകാരിയെ അച്ഛന് നിരവധി തവണ ബലാത്സംഗം ചെയ്തു, ക്രൂരത തുടർന്നത് രണ്ട് വര്‍ഷം: അമ്മയുടെ പരാതിയില്‍ അറസ്റ്റ്
ചണ്ഡിഗഡ്: പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. ഹരിയാനയിലെ അംബാലയിൽ താമസിക്കുന്ന ബിഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, പെണ്‍കുട്ടിയുടെ അമ്മയുടെ…
Read More » - 4 April
ട്രെയിന്‍ തീവയ്പ്പ് : എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ലെന്ന് ഷാരൂഖ് സെയ്ഫി
ബുലന്ദ്ഷഹര്‍: എലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്. കേരളം…
Read More » - 4 April
’80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകം, സംഭവം സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ’
തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 4 April
വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച് കാറുമായി കടന്നു: യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത…
Read More » - 4 April
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകള്‍…
Read More » - 4 April
വിഷുക്കൈനീട്ടവുമായി സംസ്ഥാന സർക്കാർ! രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യും
രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ തുക ഒരുമിച്ചു അനുവദിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രണ്ട് മാസത്തെ തുകയായ 3,200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുക. റിപ്പോർട്ടുകൾ പ്രകാരം, 60…
Read More » - 4 April
എസ്ബിഐ വീ കെയർ: പദ്ധതിയിൽ അംഗമാകാൻ മുതിർന്ന പൗരന്മാർക്ക് വീണ്ടും അവസരം, സമയപരിധി ദീർഘിപ്പിച്ചു
മുതിർന്ന പൗരന്മാർക്കായി എസ്ബിഐ അവതരിപ്പിച്ച വീ കെയർ പദ്ധതിയിൽ അംഗമാകാൻ വീണ്ടും അവസരം. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി വീണ്ടും…
Read More » - 4 April
അയോഗ്യനാക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
തിരുവനന്തപുരം: പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നു. ‘മോദി’ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ലമെന്റ് അംഗത്വം…
Read More » - 4 April
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശയാത്ര നടത്താൻ ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല…
Read More » - 4 April
വായ്പാ വളർച്ചയിൽ വൻ മുന്നേറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, പുതിയ കണക്കുകൾ അറിയാം
വായ്പ വളർച്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിലെ മാർച്ച്…
Read More » - 4 April
വിവാഹിതയായ യുവതിയുമായി സഹോദരന് ബന്ധം: മധ്യസ്ഥതയ്ക്ക് വിളിച്ചുവരുത്തിയ യുവാവിനെ കാറില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു
ചിറ്റൂർ: സഹോദരന് വിവാഹിതയായ യുവതിയുമായി ബന്ധമുളളതിന്റെ പേരില്‍ യുവാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നടന്ന സംഭവത്തിൽ, നാഗരാജു എന്നയാളാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ…
Read More » - 4 April
എയർ ഇന്ത്യ: അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇനി പ്രത്യേക ഭക്ഷണ മെനു, കൂടുതൽ വിവരങ്ങൾ അറിയാം
അന്താരാഷ്ട്ര വിമാനങ്ങൾക്കായി പ്രത്യേക ഭക്ഷണ മെനു രൂപീകരിച്ച് എയർ ഇന്ത്യ. മധുരപലഹാരങ്ങൾ, ഇന്ത്യയിലെ പ്രാദേശിക ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ മെനു വിപുലീകരിച്ചിരിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് യാത്രാ…
Read More » - 4 April
അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി യോഗി സര്‍ക്കാര്‍
ന്യൂഡല്‍ഹി: അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാമനവമിയോടനുബന്ധിച്ചാണ് ഹെലികോപ്റ്റര്‍ പദ്ധതി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും…
Read More » - 4 April
പ്ലാസ്റ്റിക് കൊടുത്താൽ സ്വർണ നാണയം സമ്മാനം! പ്ലാസ്റ്റിക് നിർമ്മാർജന ക്യാമ്പയിനുമായി ഈ പഞ്ചായത്ത്
പരിസ്ഥിതിക്ക് ഉതകുന്ന നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക ക്യാമ്പയിനിനാണ് പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. ‘പ്ലാസ്റ്റിക് കൊടുക്കൂ, സ്വർണം…
Read More » - 4 April
നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം, 7 പേർ മരിച്ചു
സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് വൻ ദുരന്തം. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. നിരവധി വിനോദസഞ്ചാരികൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, 22 പേരെ…
Read More » - 4 April
പ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു: രക്ഷയായത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍
ആലപ്പുഴ: പ്രസവിച്ചതിന് പിന്നാലെ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍. ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ നടന്ന സംഭവത്തിൽ അതിവേഗ ഇടപെടലിലൂടെ കുഞ്ഞുജീവന് രക്ഷപ്പെടുത്തിയ പോലീസിനേയും…
Read More » - 4 April
ട്വിറ്റർ ലോഗോയിലെ പക്ഷിയായ ബ്ലൂ ബേർഡ് ഇനിയില്ല! പകരം ഈ മൃഗം, പുതിയ അഴിച്ചുപണിയുമായി മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ. ഇത്തവണ ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന ബ്ലൂ ബേർഡ് ലോഗോയാണ് മസ്ക് മാറ്റിയിരിക്കുന്നത്. ഇനി മുതൽ ബ്ലൂ ബേർഡിന്റെ സ്ഥാനത്ത്…
Read More » - 4 April
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് 6 മണിക്കൂര്‍, കേരളത്തിന്റെ വന്ദേ ഭാരത് ഓടുക ഈ വഴികളിലൂടെ
ന്യൂഡല്‍ഹി:കേരളത്തിനുള്ള വന്ദേ ഭാരത് ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടി തുടങ്ങാന്‍ സാധ്യത. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നാണ് വിവരം. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചെങ്കിലും തിരുവനന്തപുരം-…
Read More » - 4 April
അവകാശികളില്ലാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് പണം, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കോടിക്കണക്കിന് പണം കെട്ടിക്കിടക്കുന്നതായി റിസർവ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വിവിധ പൊതുമേഖലാ ബാങ്കുകളുടെ അക്കൗണ്ടുകളിൽ 35,012 കോടി നിക്ഷേപമാണ്…
Read More » - 4 April
അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവം: ചൈനയ്ക്ക് കടുത്ത മറുപടി നൽകി ഇന്ത്യ
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി ഇന്ത്യ. യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. പേരുമാറ്റിയ സംഭവത്തെ തുടർന്ന്…
Read More » - 4 April
പ്രതിപക്ഷ നേതാവിന്റെ ‘നെഗറ്റീവ് കമന്റ്’ കൊണ്ടൊന്നും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ കാണാതെ പോകില്ല:എ.എ റഹിം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എ.എ…
Read More » - 4 April
പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കുന്നു, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഭരണകൂടം
വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കാനൊരുങ്ങി ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ,…
Read More »