കൊടകര: കാപ്പ നിയമ പ്രകാരമുള്ള തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. കൊടകര പുലിപ്പാറക്കുന്ന് ‘ഉണ്ടപ്പന്’ എന്നറിയപ്പെടുന്ന കിഴക്കേടത്ത് നിഖിലിനെയാണ് (24) അറസ്റ്റ് ചെയ്തത്. കൊടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ആര്‍എസ്എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല: ഒവൈസി
കൊടകര എസ്.ഐ കെ.എസ്. സുബിന്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments