AlappuzhaKeralaNattuvarthaLatest NewsNews

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു : രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്

ആലപ്പുഴ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്.

Read Also : തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ: ഒപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടു

ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ ആണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശി(23)നെ ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ബിന്ദു ചേച്ചി പറഞ്ഞ പോലെ സ്‌കൂളുകളില്‍ നിന്ന് ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക, പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കട്ടെ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button