ThrissurKeralaNattuvarthaLatest NewsNews

പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത ​​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നിരയാക്കി : യുവാവിന് 18 വർഷം കഠിന തടവും പിഴയും

ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വ​ലി​യ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഇ​സ്മാ​യി​ലി​നെ​യാ​ണ് (39) കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ യു​വാ​വി​ന് 18 വ​ർ​ഷം ക​ഠി​ന ത​ട​വും 33,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വ​ലി​യ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഇ​സ്മാ​യി​ലി​നെ​യാ​ണ് (39) കോടതി ശിക്ഷിച്ചത്. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വീടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കേരള സ്‌റ്റോറിക്ക് എതിരെ എന്തിനാണ് ഉറഞ്ഞുതുള്ളുന്നത്

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ ബൈ​ജു​വും പ്ര​വ​ർ​ത്തി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​കെ. അ​മൃ​ത​യും എം.​എം. സ​ഫ്ന​യും ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button