Latest NewsNewsLife StyleHealth & Fitness

കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും നേത്രരോ​ഗങ്ങൾ അകറ്റാനും സഹായിക്കും.

Read Also : കോളജ് വിദ്യാർത്ഥിനിക്കൊപ്പമുള്ള ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ: 72കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ 22കാരി അറസ്റ്റിൽ

ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിർമ്മ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നിൽ അധികനേരം ഇരിക്കുന്നവർ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button