Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -21 June
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്
ഇടുക്കി: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് ഓടിക്കയറി കാട്ടുപോത്ത്. ഓടിക്കയറിയ കാട്ടുപോത്ത് സ്കൂളിൽ പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ…
Read More » - 21 June
മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താൻ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നൽകിയതായി…
Read More » - 21 June
10 വയസുകാരനെ നിരന്തരം പീഡനത്തിനിരയാക്കി, ഹൈദ്രോസിന് 95 വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി
തൃശ്ശൂര്‍: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 95 വര്‍ഷം കഠിന തടവും നാലേകാല്‍ ലക്ഷം രൂപ പിഴയും. മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍…
Read More » - 21 June
വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകം: തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യയ്ക്ക് നൽകിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യയെ പിടികൂടിയത് പോലീസിന്റെ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 June
മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ ബ്രാന്‍ഡ്: കിയ കാര്‍ണിവല്‍ വിൽപ്പന അവസാനിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ ബ്രാന്‍ഡ് കിയ കാര്‍ണിവല്‍ വിൽപ്പന അവസാനിപ്പിച്ചു
Read More » - 21 June
ആര്‍ഷോയെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ നേരില്‍ കണ്ട് അഭിനന്ദിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ജയിച്ചുവെന്നും കാര്‍മേഘങ്ങളുടെ…
Read More » - 21 June
ഞാന്‍ മോദി ആരാധകന്,അടുത്ത വര്‍ഷം ഇന്ത്യയിലെത്തും: നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പ്രതികരിച്ച് മസ്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്ക് കൂടിക്കാഴ്ച നടത്തി. നാലു ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി…
Read More » - 21 June
വിദ്യ പിടിയിലായത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്
Read More » - 21 June
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയിൽ…
Read More » - 21 June
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി
Read More » - 21 June
കെ വിദ്യ കസ്റ്റഡിയിൽ: പിടിയിലായത് കേസ് രജിസ്റ്റർ ചെയ്തു പതിനഞ്ചാം ദിവസം
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നു ആരോപിച്ചു ഹൈക്കോടതിയിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു
Read More » - 21 June
ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തുന്നു, ഉടൻ ലോഞ്ച് ചെയ്തേക്കും
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് 3 എന്ന സ്മാർട്ട്ഫോണാണ് കമ്പനി ഇന്ത്യൻ…
Read More » - 21 June
പകർച്ചപ്പനി പ്രതിരോധം, സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്
Read More » - 21 June
6 വർഷമായിട്ടും വിവാഹമോചന കേസ് തീർപ്പായില്ല: ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
പത്തനംതിട്ട: കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്തു. പത്തനംതിട്ടയിലാണ് സംഭവം. മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തിരുവല്ല നഗരസഭ വളപ്പിലെ…
Read More » - 21 June
പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന് പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ സെഷന് റെക്കോര്‍ഡ് തിളക്കം. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗ സെഷന് എന്ന ഗിന്നസ് റെക്കോര്‍ഡാണ്…
Read More » - 21 June
വിപ്രോ: നിക്ഷേപകരിൽ നിന്നും നാളെ മുതൽ കോടികളുടെ ഓഹരി തിരികെ വാങ്ങും
നിക്ഷേപകരിൽ നിന്നും കോടികളുടെ ഓഹരി തിരികെ വാങ്ങാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകരിൽ നിന്നും നാളെ മുതൽ 12,000 കോടി രൂപയുടെ…
Read More » - 21 June
അനന്തപുരി ചക്കമഹോല്‍സവം ജൂണ്‍ 30 മുതല്‍: പ്രചരണോദ്ഘാടനം നിർവ്വഹിച്ച് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ
എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.
Read More » - 21 June
‘ഞാന്‍ ദൈവമാണ്’: ചുറ്റിക കൊണ്ട് പള്ളിയുടെ വാതില്‍ തല്ലിത്തകര്‍ത്ത മലയാളി പിടിയില്‍
താൻ പള്ളിയില്‍ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ
Read More » - 21 June
തടി കുറയാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
വണ്ണം കുറയ്ക്കാനായി ഡയറ്റിംഗും ജിമ്മില്‍ പോക്കുമെല്ലാം ശീലമാക്കിയവരെ നമുക്കറിയാം. എന്നാല്‍, തടി കുറയാന്‍ ഇത് മാത്രമാണോ വഴിയുള്ളത്? നാം ഭക്ഷണം കഴിച്ചതിന് ശേഷം ചെയ്യുന്ന ചില കാര്യങ്ങള്‍…
Read More » - 21 June
പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍: സംഭവം നെടുങ്കണ്ടത്ത്
ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് പൊലീസ് പിടിയിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട് സ്വദേശി മുരുകന്, ബോഡി സ്വദേശി…
Read More » - 21 June
നഗരത്തിൽ വിഹരിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്! തിരച്ചിൽ ഊർജ്ജിതമാക്കി അധികൃതർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ വിഹരിക്കുന്നതായി സൂചന. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ എൽഎംഎസ് പള്ളിക്ക്…
Read More » - 21 June
യോഗാദിനം: ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം
ന്യൂയോർക്ക്: ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡാണ്…
Read More » - 21 June
യോഗയെ ജനകീയമാക്കിയത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന കാര്യം മറക്കരുത്: യോഗാ ദിന ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: യോഗയെ ജനകീയമാക്കിയതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന കാര്യം മറക്കരുതെന്ന് കോണ്‍ഗ്രസ്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read More » - 21 June
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
നമ്മുടെ ശരീരത്തില്‍ നമുക്കു തന്നെ ചെയ്യാവുന്ന ഒന്നാണ് മസാജ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനും സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനും മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് മസാജിംഗ്. മസാജ് ഓരോ…
Read More » - 21 June
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു
കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. Read Also…
Read More »