Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -6 April
ഫഹദ് അല്‍-റാജന് അറസ്റ്റില്‍
കുവൈത്ത് സിറ്റി•കുവൈത്ത് സാമൂഹ്യ സുരക്ഷാ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫഹദ് അല്‍-റാജനെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഡിസംബറില്‍…
Read More » - 6 April
അദ്വാനി അടക്കമുള്ള നേതാക്കളെ വീണ്ടും വിചാരണ ചെയ്യണമെന്ന് സി.ബി.ഐ
ന്യൂഡൽഹി•ബാബ്റി മസ്ജിദ് ഗൂഡാലോചന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ വിചാരണ വീണ്ടും ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. ലക്നോ കോടതിയിൽ വച്ച് പുനര്‍വിചാരണ നടത്തണമെന്നാണ്…
Read More » - 6 April
പൊങ്കാലയുടെ സര്‍വകാല റെക്കോർഡുകളും തകര്‍ത്ത് ഇതാ ഒരു ഫേസ്ബുക്ക് പേജും പോസ്റ്റും
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പാമ്പാടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം പിണറായി വിജയന്റെ ഫേസ്ബുക്ക്…
Read More » - 6 April
നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍
നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു . രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ആര് എസ്…
Read More » - 6 April
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് എം എ ബേബിയുടെ തുറന്നെഴുത്ത്
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജിഷ്ണുവിന്റെ അമ്മയോട് കാട്ടിയ ക്രൂരത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ…
Read More » - 6 April
പിണറായി എന്ന നേതാവിനോട് ജിഷ്ണുവിനുണ്ടായിരുന്ന ആരാധനയെ കുറിച്ച് ഹൃദയസ്പര്‍ശിയായി സഹോദരി അവിഷ്ണ പറയുന്നത്
വടകര : കഴിഞ്ഞ വിഷുവിനു മുഖ്യമന്ത്രിയുടെ ഫോട്ടോയാണ് ജിഷ്ണു കണി കണ്ടതെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു. അമ്മ മടങ്ങി വരും വരെ സമരം തുടരുമെന്നും അവിഷ്ണ…
Read More » - 6 April
ഉത്സവപ്പറമ്പില്‍ ആര്.എസ്.എസുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; പത്തുപേര്‍ പിടിയില്‍
ചേര്‍ത്തല•ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ ആര്.എസ്.എസുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് ട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ് മരിച്ചത്.…
Read More » - 6 April
വേഷവും രൂപവും മാറിയിട്ടും യാത്ര നിഷേധിക്കപ്പെട്ട ശിവ സേന എംപി വിമാനത്തിൽ തന്നെ ഡൽഹിയിലെത്തിയതിങ്ങനെ
വേഷവും രൂപവും മാറിയിട്ടും യാത്ര നിഷേധിക്കപ്പെട്ട ശിവ സേന എംപി രവീന്ദ്ര ഗെയ്ക്ക്വാദ് ഏവരെയും ഞെട്ടിച്ച് കൊണ്ട് വിമാനത്തിൽ തന്നെ ഡൽഹിയിലെത്തി. പ്രത്യേക വിമാനം ചാർട്ടർ ചെയ്താണ്…
Read More » - 6 April
പോലീസിന്റെ ലാത്തി ഓടക്കുഴലല്ല എന്നരുളി ചെയ്ത ഇ.എം.എസിന് ശ്രാദ്ധാഞ്ജലി: ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് തല്ലിച്ചതച്ച വിഷയത്തില്‍ അഡ്വ. ജയശങ്കര്‍ പരിഹാസപൂര്‍വ്വം പ്രതികരിക്കുന്നു
നാട്ടിലെങ്ങും കൊന്ന പൂത്തിരിക്കുന്നു. ഇന്നേയ്ക്ക് ഒമ്പതാം ദിവസം വിഷുവാണ്. കഴിഞ്ഞ വിഷുവിന് സഖാവ് പിണറായി വിജയൻെറ പടം കണികണ്ടുണർന്ന കുട്ടിയാണ് ജിഷ്ണു പ്രണോയ്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവൻ…
Read More » - 6 April
സമരം ആര്ക്കെതിരെയെന്നു വ്യക്തമായി സൂചന നല്കി മഹിജ മുന്നോട്ട് തന്നെ
തിരുവനന്തപുരം : തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മഹിജ…
Read More » - 6 April
കോണ്‍ഗ്രസ് – സി പി ഐ സഖ്യത്തിന് നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉടനുണ്ടാകുമെന്ന് സൂചനകള്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് – സി പി ഐ സഖ്യത്തിന് നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉടനുണ്ടാകുമെന്ന് സൂചനകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബിജെപിയെ ചെറുക്കുന്നതിന്…
Read More » - 6 April
ഇറാനില്‍ വന്‍ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്
ടെഹറാൻ : ഇറാനിൽ ശക്തമായ ഭൂചലനം. ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള…
Read More » - 6 April
ശബരിമലയിലെ പുതിയ കൊടിമരത്തിന്റെ ശിലാസ്ഥാപനം നാളെ വിപുല തയ്യാറെടുപ്പുകളോടെ
ശബരിമല : പുതിയ കൊടിമരത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച സന്നിധാനത്ത് നടക്കും. രാവിലെ 10.45 നും 11നും മദ്ധ്യേ മകം നക്ഷത്രത്തില്‍ മിഥുനം രാശിയിലാണ് ചടങ്ങ്. തന്ത്രി കണ്ഠര്…
Read More » - 6 April
ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരത്തിൽ
ജിഷ്ണുവിന്റെ സഹോദരി വീട്ടിൽ നിരാഹാരമിരിക്കുന്നു. അച്ഛനും,അമ്മയും വീട്ടിൽ തിരികെ എത്തും വരെ നിരാഹാരമെന്ന് അവിഷ്ണ.
Read More » - 6 April
കൊച്ചിയിൽ 9 കോൺഗ്രസ്സ് നേതാക്കൾ നീണ്ട സമയം ലിഫ്റ്റിൽ കുടുങ്ങി
കൊച്ചി : 9 കോൺഗ്രസ്സ് നേതാക്കൾ നീണ്ട സമയം ലിഫ്റ്റിൽ കുടുങ്ങി. ഡിസിസി ആസ്ഥാനത്തെ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്നാണ് നേതാക്കൾ മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.…
Read More » - 6 April
മഹിജയെ ആശുപത്രിയില്‍ ആക്കിയിട്ടും രക്ഷയില്ല : അവിടെയും നിരാഹാരം തന്നെ ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ്…
Read More » - 6 April
വൈക്കം വിജയലക്ഷ്മിക്ക് അംഗീകാരത്തിന്റെ അപൂർവ്വ നിമിഷങ്ങൾ ; ഒരേ സമയം ഇരട്ട റെക്കോർഡും ഡോക്ടറേറ്റും
അംഗീകാരത്തിന്റെ നിറവിൽ വൈക്കം വിജയലക്ഷ്മി. തുടർച്ചയായ അഞ്ച് മണിക്കൂർ ഗായത്രി വീണയിൽ ഗാനങ്ങൾ മീട്ടി ഒരേ സമയം ഇരട്ട റെക്കോർഡ് വിജയലക്ഷ്മി കരസ്ഥമാക്കി. ഏഷ്യ ബുക്ക് ഓഫ്…
Read More » - 6 April
ഓണ്‍ലൈന്‍ ടാക്സിയുടെ 149 കോടിയുടെ ബില്‍ യാത്രചെയ്യാത്ത 300 മീറ്റര്‍ ദൂരത്തിനു മുംബൈ സ്വദേശിക്ക് നല്കി : പിന്നെ സംഭവിച്ചത്
മുംബൈ : ഏപ്രിൽ ഒന്നിന് വൈകിട്ടാണ് മുംബൈ സ്വദേശി സുഷിൽ നര്സിയാന് ഓല ടാക്സി ബുക്കുചെയ്തത്. പക്ഷേ കൂട്ടാനെത്തിയ സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡ്രൈവറുടെ ഫോൺ ഓഫായി…
Read More » - 6 April
ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി കോഹ്ലി
മുംബൈ : വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ കോഹ്ലി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും മികച്ച ശരാശരി നേടിയതോടെയാണ് കോഹ്ലി ഈ പുരസ്കാരം സ്വന്തമാക്കിയത്. വനിതാ…
Read More » - 6 April
ദുബൈയില്‍ നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ക്കും ആകാം സ്റ്റാര്‍
ദുബൈ : നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ സ്റ്റാര്‍ ആകും. ദുബൈയിലാണ് മികച്ച ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിച്ച്…
Read More » - 5 April
സംവിധായകന് ജൂഡ് ആന്തണി ജോസഫ് അറസ്റ്റില്‍
കൊച്ചി•സംവിധായകന് ജൂഡ് ആന്തണി ജോസഫിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി…
Read More » - 5 April
ത്രിപുരയെ കാവി പുതപ്പിക്കാന്‍ ബിജെപി : അമിത് ഷായുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിത്തുടങ്ങി
അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ബി.ജെ.പി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിനായി സംസ്ഥാനത്തെ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ മെയ് ഏഴിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍…
Read More » - 5 April
ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുള്ള അക്രമം: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിങ്ങനെ
പാലക്കാട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെയുണ്ടായ അക്രമത്തിന് തങ്ങള്‍ ഉത്തരവാദിങ്ങളല്ലെന്ന് പോലീസ്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങള്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്…
Read More » - 5 April
ഡി.ജി.പി മുഖ്യമന്ത്രിയുടെ ഗുണ്ടാത്തലവനായി അധ:പതിച്ചു: യുവമോർച്ച
തിരുവനന്തപുരം•പ്രണോയിയുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ തലസ്ഥാന നഗരിയിൽ തെരുവിൽ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചറസ്റ്റു ചെയ്യുക വഴി മുഖ്യമന്ത്രി ഇരകളെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ:…
Read More » - 5 April
ഫോണ്‍കെണി: ചാനല്‍ മേധാവി ഉള്‍പ്പെടെ അഞ്ചുപേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മന്ത്രിക്കെതിരെ ഫോണ്‍കെണി നടത്തിയ കേസില്‍ അറസ്റ്റിലായ ചാനല്‍ മേധാവി ഉള്‍പ്പെടെ അഞ്ചുപേര്‍ ജയിലിലേക്ക്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
Read More »