Latest NewsKerala

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

 

തി​രു​വ​ന​ന്ത​പു​രം : ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ല്‍​ക്കു​ന്ന​ത് നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യിൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

റം​സാ​ന്‍റെ സ​മ​യ​ത്ത് ക​ശാ​പ്പ് നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​യി അ​വ​ര്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​യാ​കും. ക​ശാ​പ്പ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ പ​ശു​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തി​യ ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. വി​ജ്ഞാ​പ​നം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ത്തി​ന് എ​തി​രാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​തെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത് ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button