KeralaLatest News

ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു: വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച വിദ്യാര്‍ത്ഥിക്കുനേരെ എഐഎസ്എഫ്. ലോ കോളേജ് വിദ്യാര്‍ത്ഥി വിവേക് വിജയ്ഗിരി ലക്ഷ്മി നായര്‍ക്കെതിരായ ജാതി പേര് കേസ് പിന്‍വലിക്കുകയായിരുന്നു.

സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് എഐഎസ്എഫ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
എഐഎസ്എഫ് ജില്ലാ കമ്മിറ്റിയാണ് വിവേക് വിജയ്ഗിരിക്ക് നോട്ടീസ് നല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button