ആദ്യമായി ക്ലേകോർട്ട് ഫൈനലിൽ കടന്ന്‍ ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോങ്ക . ലിയോൺ ഓപ്പൺ ടൂർണമെന്റിൽ ജോർജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സോങ്ക ആദ്യമായി ഫൈനലിൽ ഇടം നേടിയത്. ഫ്രഞ്ച് ഓപ്പണിനു മുൻപുള്ള സോങ്കയുടെ വിജയം ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു.
സ്കോർ ; 6-2,3 -6 ,6 -1
Post Your Comments