പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കലാശ പോരാട്ടത്തിൽ ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ. ലോക നാലാം നമ്പർ തരാം റൊമാനിയയുടെ സിമോണാ ഹാലെപിനെ തകർത്താണ് സീഡില്ലാ താരമായ ഓസ്റ്റപെങ്കോ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയൻ താരമായത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ശക്തമായ തിരിച്ചടിയിലൂടെയാണ് ഓസ്റ്റപെങ്കോ കിരീടം നേടിയത്. ഓപ്പണ്‍ കാലഘട്ടത്തിൽ ആദ്യമായാണ് ഒരു സീഡില്ലാ താരം ഫ്രഞ്ച് ഓപ്പണ്‍ ചാന്പ്യനാകുന്നത്.
സ്കോർ 4-6, 6-4,6-3
Post Your Comments