തിരുവനന്തപുരം; താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചു വിടല്‍ ഉത്തരവ് മരവിപ്പിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 200ഓളം എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം പിരിച്ച് വിട്ടിരുന്നു.

Post Your Comments