Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -10 June
സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സണ്‍സ്ക്രീന്‍ പുരട്ടുന്നവര്‍ കുറവല്ല. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സണ്‍സ്ക്രീന്‍ സഹായിക്കുന്നു. എന്നാല്‍ സണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ വരുത്തു ചില തെറ്റുകള്‍…
Read More » - 10 June
ഈ ഗെയിം ഫോണിലുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക
നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലെയ്സ്റ്റോർ വഴി കളർബ്ലോക്ക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക. ഈ ഗെയിം അപ് വഴി ആൻഡ്രോയിഡ് ഫോണുകളിൽ ഒരു മാൽവെയർ…
Read More » - 10 June
സോഷ്യൽ മീഡിയ തുണയായി ലക്ഷ്മി അമ്മക്ക് തിരിച്ച് കിട്ടിയത് പത്തരമാറ്റ് സ്വർണാഭരണത്തേക്കാൾ വിലയേറിയ വെള്ളിയാഭരണം
വളപുരം•കഴിഞ്ഞ ദിവസം വളപുരം അങ്ങാടിയിൽ നിന്നും ലഭിച്ച വെള്ളിയാഭരണം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ നിർധന കുടുംബത്തിൽപ്പെട്ട വളപുരം ഉങ്ങുംതറക്കൽ ലക്ഷ്മിയമ്മക്ക് തിരിച്ച് കിട്ടിയത് വിലമതിക്കാനാവാത്ത…
Read More » - 10 June
പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഭീമന് ഗ്രഹത്തെ കണ്ടെത്തി
വാഷിങ്ടണ്‍ : പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഭീമന് ഗ്രഹത്തെ കണ്ടെത്തി. KELT -9b എന്നു പേരിട്ടിട്ടുളള ഈ ഗ്രഹത്തില്‍ പകല്‍ സമയത്തെ താപനില 4,326 ഡിഗ്രിസെല്‍ഷ്യസ്…
Read More » - 10 June
മുസ്ലീമായി പിറന്നു, ക്രിസ്ത്യാനിയെ കല്യാണം കഴിച്ചു, ഹൈന്ദവ ചിന്തകളിലൂടെ ഒരു മനുഷ്യനായി ജീവിക്കുന്നു; അലി അക്ബറിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം
ഒരുപാട് കാലം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകന് അലി അക്ബര്‍ ബിജെപിയിലേക്ക് മാറിയതിന്റെ കാരണം വെളിപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കിയതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തന്റെ…
Read More » - 10 June
വെബ് ക്യാമറയിലൂടെ ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ ഫെയ്സ്ബുക്ക് പദ്ധതിയിടുന്നു
ഫെയ്സ്ബുക്ക് സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലൂടെയും വെബ് ക്യാമറകളിലൂടെയും ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ സേവനങ്ങള്‍ ക്രമീകരിക്കുന്നതിനായുള്ള സാങ്കേതിക വിദ്യയ്ക്കുള്ള (Techniques…
Read More » - 10 June
ശരീരത്തില്‍ നിന്ന് വൈദ്യുതി പ്രവാഹവുമായി ഒരു ബാലൻ; ദേഹത്ത് തൊട്ടാല്‍ ബള്‍ബ് കത്തും
രാജസ്ഥാൻ: വൈദ്യുതി ശരീരത്തിലേറ്റാലും ഒരു കുലുക്കവുമില്ലാതെ നില്ക്കുന്ന മനുഷ്യരെ നമ്മൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചില വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയൊരു ബാലനെ ഇന്ത്യയിലും കണ്ടെത്തി. രാജസ്ഥാനിലെ…
Read More » - 10 June
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാന്‍ ഒരുങ്ങി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ഉത്തരകൊറിയൻ പ്രാദേശിക മാധ്യമം പുറത്തുവിട്ടു. ആത്യാധുനിക രീതിയിലുള്ള മിസൈലിന്റെ പരീക്ഷണം എത്രയും പെട്ടന്ന്…
Read More » - 10 June
ഫ്രഞ്ച് ഓപ്പൺ ; കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ
ഫ്രഞ്ച് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ. ഡൊമിനിക് റ്റെയ്മിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ കടന്നത്. വാവ്റിങ്കയായിരിക്കും ഫൈനലിൽ നദാലിന്റെ എതിരാളി. സ്കോർ ; 6-3,6-4,6-0. ഫൈനലിൽ ജയം…
Read More » - 10 June
ഇനി ഗര്‍ഭവും രജിസ്റ്റര്‍ ചെയ്യണം
ചെന്നൈ•നിങ്ങള്‍ ഗര്‍ഭിണിയാണോ? എങ്കില്‍ ആ സന്തോഷ വാര്‍ത്ത ഇനി സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കണം. ഗര്‍ഭിണിയായ സ്ത്രീകള്‍ ആ വിവരം ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട്…
Read More » - 10 June
ദംഗല്‍ നായികയുടെ കാര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞു
റെക്കോര്‍ഡ് കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയില്‍ ചരിത്രംകുറിച്ച ബോളിവുഡ് ചിത്രം ദംഗലിലെ നായിക സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു
Read More » - 10 June
ഇന്ധനവിലയിലെ ദിവസവുമുള്ള മാറ്റത്തെ കുറിച്ച് പമ്പ് ഉടമകള്‍
കൊച്ചി : ഇന്ധനവിലയിലെ ദിവസവുമുള്ള മാറ്റത്തെ കുറിച്ച് പമ്പ് ഉടമകള്‍. ഇന്ധനവിലയില്‍ ദിവസവും മാറ്റം കൊണ്ടുവരാനുള്ള പെട്രോളിയം കമ്പനികളുടെ തീരുമാനം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെയാണെന്ന് പെട്രോള്‍ ഡീലര്‍മാരുടെ…
Read More » - 10 June
ഫസൽ വധക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതാരൊക്കെ എന്ന് കെ സുരേന്ദ്രൻ വിശദീകരിക്കുന്നു
തിരുവനന്തപുരം: ഫസൽ വധക്കേസിൽ പുതിയതായി ഉണ്ടായ വിവാദങ്ങളെ കുറിച്ച് കെ സുരേന്ദ്രന്റെ രൂക്ഷ വിമർശനം. കാരായിമാരെ രക്ഷിച്ചെടുക്കാൻ പി ജയരാജൻ ഏതറ്റം വരെയും പോകുമെന്നുള്ളതിന്റെ തെളിവാണ് ഇപ്പോഴുള്ള…
Read More » - 10 June
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ. അലങ്കാര മത്സ്യങ്ങളെ വിൽപ്പന നടത്തുന്നതിലും,പ്രദര്‍ശിപ്പിക്കുന്നതിലും നിയമപരമായി എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അനേകം പേരുടെ ഉപജീവനമാർഗം നഷ്ട്ടപെടുകയാണെന്നും,…
Read More » - 10 June
സിനോ-ഇന്ത്യന്‍ യുദ്ധവുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
ഈദ് റിലീസിന് തയാറെടുത്തു സൽമാൻഖാന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റ്.
Read More » - 10 June
നാല് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ചത് 14 ഭീകരരെ
ജമ്മു കാശ്മീര്‍: ഇന്ന് ഉച്ചയോടെയാണ് ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ബന്ദിപോര്‍ ജില്ലയിലെ ഗരസ് മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. എന്നാല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച…
Read More » - 10 June
മരിച്ചവരുടെ ശരീരത്തിൽ ആശുപത്രികളിൽ ചികിത്സ: ഫോറന്‍സിക് വകുപ്പ് റിപ്പോര്‍ട്ട്
കൊച്ചി: ഒരു തമിഴ് സിനിമയിൽ മരിച്ചു അഞ്ചു മണിക്കൂറിനു ശേഷവും ചികിത്സ നടത്തി ലക്ഷങ്ങളുടെ ബിൽ ഇട്ട ആശുപത്രിയുടെ തട്ടിപ്പ് കഥയാണെങ്കിലും യഥാർത്ഥത്തിൽ കേരളത്തിലെ ചില ആശുപത്രികളിൽ…
Read More » - 10 June
കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് ചാടിക്കുന്ന ചേട്ടന്റെ വീഡിയോ വൈറല്‍
ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ട് കുഞ്ഞ് സഹോദരന്മാരുടെ വീഡിയോ ആണ് വൈറലാകുന്നത്. കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്തു ചാടണമെന്ന് പിച്ചവെച്ചു നടക്കുന്ന ചേട്ടന് പഠിപ്പിക്കുന്നതാണ്…
Read More » - 10 June
രജനി ചിത്രം 2.0 വിലെ രംഗങ്ങള്‍ ചോര്‍ന്നു
ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ശങ്കറും ഒന്നിക്കുന്ന 2.0. ബോളിവുഡ് താരം അക്ഷയ്കുമാര്‍ വില്ലനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതീവരഹസ്യമായാണ് നടന്നത്.
Read More » - 10 June
‘നിന്റെ സമയവും ആകാറായി’; സൗദി അറേബ്യയോട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വീഡിയോ ഭീഷണി സന്ദേശം
ദുബായ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്റാനില്‍…
Read More » - 10 June
അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകള്‍ ഏറെ: വ്യാജപേരുകളിലും മേൽവിലാസങ്ങളിലും കേരളത്തിൽ സുഖവാസം
ആലപ്പുഴ: അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഏറുന്നുവെന്ന് റിപ്പോർട്ട്.തമിഴ്നാട്, ഹരിയാന, ബംഗാളിൽ നിന്നെത്തുന്ന ബംഗ്ളാദേശികൾ, തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തു ജോലിക്കെന്ന…
Read More » - 10 June
രാജ്യത്ത് സാംസ്കാരിക അടിയന്തിരാവസ്ഥ- കമല്‍
തിരുവനന്തപുരം•രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികൾ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി…
Read More » - 10 June
രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥ; കമൽ
രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്നു സംവിധായകന് കമൽ.
Read More » - 10 June
കൃഷിനാശം സംഭവിച്ചവര്‍ക്ക് സർക്കാർ ധനസഹായമായി അക്കൗണ്ടിൽ എത്തിയ തുക ഞെട്ടിക്കുന്നത്
ബംഗളുരു: കൊടും വരൾച്ചയിൽ വിളകൾക്ക് നാശനഷ്ടം വന്ന കർഷകരെ സഹായിക്കാനായി കർണ്ണാടക സർക്കാർ നൽകിയ ധനസഹായം ആരെയും ഞെട്ടിക്കും. ഒരുരൂപ വീതമാണ് കർഷകരുടെ അക്കൗണ്ടിലേക്ക് വന്നത്.കൊപ്പല്‍, ധര്‍വാഡ്,…
Read More » - 10 June
ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ട് ഇന്‍ഫോസിസ് നിഷേധിച്ചു
കമ്പനിയുടെ 28,000 കോടി മുല്യമുള്ള 12.75 ശതമാനം ഓഹരികള്‍ കമ്പനി മാനേജുമെന്റും പ്രൊമോര്ട്ടര്മാരും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിറ്റഴിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത…
Read More »