Latest NewsNewsInternational

സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ : യുവാവിന് വധശിക്ഷ

മുള്‍ട്ടാന്‍•സോഷ്യല്‍ മീഡിയയില്‍ മതനിന്ദ പങ്കുവച്ച മുസ്ലിം യുവാവിന് വധശിക്ഷ. ജഡ്ജ് ഷബീര്‍ അഹമ്മദ് ആണ് 30 കാരനായ തൈമോര്‍ റാസയെ വധശിക്ഷയ്ക്ക് ശനിയാഴ്ച വിധിച്ചത്. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ബവല്‍പൂര്‍ നഗരത്തിലാണ് സംഭവം.

ചില മതനേതാക്കളേയും പ്രവാചകന്‍ മൊഹമ്മദിന്റെ ഭാര്യമാരേയും കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിന് കഴിഞ്ഞ വര്‍ഷമാണ്‌ റാസയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button