ലുധിയാന : സഹപ്രവര്‍ത്തകന്റെ ശല്യം സഹിക്കവയ്യാതെ പഞ്ചാബില്‍ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ലുധിയാനയിലെ നിദാന് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അമന്പ്രീത്കൗര് (23) ആണ് സ്റ്റേഷനിലെ ഫാനില്‍ തൂങ്ങിമരിച്ചത്. അമന്‍പ്രീതിന്റെ സഹപ്രവര്‍ത്തകനായ നിര്ഭയ്സിംഗാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് അമന്‍പ്രീതിന്റെ അച്ഛന് ആരോപിച്ചു. ഇയാളുടെ പരാതി പ്രകാരം നിര്ഭയ്സിംഗിന്റെ പേരില്‍ പൊലീസ് കേസെടുത്തു.
Post Your Comments