വാഷിംഗ്ടണ്‍: മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഭൂമി വിട്ടു നല്‍കില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പ് വരുത്തണമെന്ന് ഇന്ത്യയും-അമേരിക്കയും തമ്മില്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യം. മുംബൈയിലും, പത്താന്‍കോട്ടിലും ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ട്രംപും നരേന്ദ്ര മോദിയും ആവശ്യപ്പെട്ടു. ആഗോള ഭീകരതയ്‌ക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിന് ഇന്ത്യയും യുഎസും ഒപ്പം നിന്ന് പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.
Post Your Comments