തിരുവനന്തപുരം ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ ഫീസ് വർധനവിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഫീസ് വർധന പിൻവലിക്കണം,മാനേജ്മെന്‍റുകളുടെ കൊള്ളയ്ക്കു സർക്കാർ കൂട്ടുനിൽക്കരുതെന്ന് വി എസ് പറഞ്ഞു.

Post Your Comments