Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -27 June
സലിം കുമാറിനും സ്ത്രീ സിനിമാകൂട്ടായ്മയ്ക്കുമെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണം എന്ന പരാമര്‍ശം നടത്തിയ സലിംകുമാറിനും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി…
Read More » - 27 June
ജീവിക്കണോ മരിക്കണോ എന്ന സംശയത്തിലായിരുന്നു അപ്പോള്‍ താന്‍
തന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തത നിറഞ്ഞ ജീവിതം കൊണ്ടും മികച്ച അഭിനയ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ ബോളിവുഡിലെ പ്രിയ നടി കങ്കണ റാവത്ത് തന്റെ ജീവിതത്തിലെ ചില…
Read More » - 27 June
ഉന്തുവണ്ടിക്കാരന്‍ കൈത്താങ്ങായ ട്രാഫിക് എ.എസ്.ഐ പ്രിന്‍സ് തോമസ് സോഷ്യൽ മീഡിയയിലെ താരം
കോട്ടയം: ഉന്തുവണ്ടി തള്ളാന്‍ വഴിയാത്രക്കാരനായ ഒരു വൃദ്ധനെ സഹായിച്ച കോട്ടയത്തെ ട്രാഫിക് പൊലീസായ ആര്‍പ്പൂക്കര സ്വദേശി എ.എസ്.ഐ പ്രിന്‍സ് തോമസ് ആണ് സോഷ്യൽ മീഡിയയിലെ താരം. ഉന്തുവണ്ടി…
Read More » - 27 June
പ്രവാസികള്‍ പണം മുടക്കുന്നില്ല : റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടി : പല ഫ്ളാറ്റുകളും കുറഞ്ഞ വിലയില്‍ വില്‍പ്പനയ്ക്ക്
കൊച്ചി : ഗള്‍ഫ് മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല ഇപ്പോള്‍ ആശങ്കയിലാണ്. ഗള്‍ഫിലെ ഏത് ചലനവും ആദ്യം ബാധിക്കുന്നത് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്…
Read More » - 27 June
നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനു സാധ്യത
സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് പ്രതീക്ഷ നൽകി ഇന്ന് ശമ്പള പരിഷ്കരണം സംബന്ധിച്ച് ചർച്ച നടക്കും
Read More » - 27 June
റെയിൽവെ യാത്രാ നിരക്കിൽ മാറ്റം വരുത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: യാത്രാകൂലിയിലും മറ്റ് നിരക്കുകളിലും വര്‍ധന വരുത്താൻ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അനുമതി നല്‍കിയതായാണ് സൂചന. ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വെയുടെ…
Read More » - 27 June
കസ്തൂരിരംഗൻ വീണ്ടും ഇത്തവണ പുതിയ ദൗത്യം
പുതിയ ദൗത്യവുമായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. കസ്തൂരിരംഗൻ വീണ്ടും.
Read More » - 27 June
വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സലിം കുമാര്‍
കൊച്ചിയില്‍ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ദിലീപിനെ പ്രതി ആക്കുന്നതിനെ വിമര്‍ശിച്ച സലിം കുമാര്‍ ആക്രമിക്കപ്പെട്ട നടിയെ
Read More » - 27 June
നാലംഗ കുടുംബത്തിന് പൊള്ളലേറ്റ സംഭവം: ഇളയ മകനും മരിച്ചു
വൈക്കം: ദമ്പതിമാരും ഒരു മകനും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു. പൊള്ളലേറ്റ് ഗുരുതരമായി കോട്ടയം മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്ന ശ്രീഹരി(11) യാണ്…
Read More » - 27 June
അഴിമതിക്കേസിൽ ബ്രസീൽ പ്രസിഡന്റിനെതിരെ കുറ്റം ചുമത്തി
ബ്രസീലിയ: അഴിമതിക്കേസിൽ ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമറിനെതിരെ കുറ്റം ചുമത്തി. പ്രമുഖ മാംസവ്യാപാര കമ്പനിയുടെ മേധാവിയിൽ നിന്ന് വൻതുക കൈക്കൂലി കൈപ്പറ്റിയെന്ന കേസിലാണ് സുപ്രീം കോടതി കുറ്റം…
Read More » - 27 June
രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക വര്‍ഷത്തില്‍ മാറ്റം വരുത്തുന്നു എന്നതിന് സൂചനകള്‍ നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വര്‍ഷത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 150 വര്‍ഷമായി പിന്തുടരുന്ന സാമ്പത്തിക വര്‍ഷ സംവിധാനം മാറ്റം വരുത്താനാണ് നരേന്ദ്ര…
Read More » - 27 June
ഫാ.മാര്‍ട്ടിന്റെ മരണം: അന്വേഷണ പുരോഗതി ബ്രിട്ടീഷ് പോലീസ് കുടുംബാംഗങ്ങളെ അറിയിച്ചു
ലണ്ടന്‍: ദൂരൂഹസാഹചര്യത്തിൽ കാണാതായി ലണ്ടനിലെ എഡിൻബറോയിലെ ഡൺബാർ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവ മലയാളി വൈദികൻ മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ കേസ് അന്വേഷണത്തിന്റെ പുരോഗതി ബ്രിട്ടീഷ് പോലീസ്…
Read More » - 27 June
കള്ളനോട്ട് കേസ് : ഒളിത്താവളമൊരുക്കിയ സുഹൃത്ത് പിടിയില്‍
തൃശ്ശൂര്‍: കള്ളനോട്ട് കേസില്‍ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍. രാജീവ് ഏഴാച്ചേരിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എല്‍തുരുത്ത് സ്വദേശി അലക്സിനെയാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ടടികേസില്‍ ഒളിവിലായിരുന്ന…
Read More » - 27 June
കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ് പേരാമ്പ്ര സി.ഐയുടെ മുൻപിൽ…
Read More » - 27 June
മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിയ്ക്കാന്‍ .. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം
ഉഡുപ്പി: രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ കെട്ടിപ്പൊക്കുന്നവര്ക്ക് മറുപടിയായി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന…
Read More » - 27 June
ക്ഷേത്രത്തിനു നേരെ കല്ലെറിഞ്ഞ സംഭവം: എസ് എൻ ഡി പി ഹർത്താൽ പുരോഗമിക്കുന്നു
കട്ടപ്പന: ഇടുക്കിയില്‍ എസ് എൻ സി പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനംചെയ്തിരിക്കുന്നത്.…
Read More » - 27 June
മന:സാക്ഷിയില്ലാത്ത സമൂഹത്തിന്റെ വലിയൊരു തെറ്റിന് കെ.എം.ആര്.എല്‍ ചെറിയൊരു പാപപരിഹാരത്തിന്
കൊച്ചി : മനസ്സിന്റെ ബലമായിരുന്നു ബലമായിരുന്നു ഭിന്നശേഷിക്കാരനായ കടങ്ങൂര്‍ കിടങ്ങേത്ത് എല്‍ദോയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം ആ മനസ്സ് തകര്‍ത്തു. മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുവെന്ന…
Read More » - 27 June
പൂച്ചെണ്ടിന് പകരം പുസ്തകം: പ്രധാനമന്ത്രിയുടെ പുതിയ സന്ദേശം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷന് പ്രശംസ.ഫൗണ്ടേഷന്റെ ദേശീയ വായനാദിന മാസാചരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്നും…
Read More » - 27 June
അമ്പലങ്ങളില്‍ കൊടിമരം നാട്ടുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്ന പതിവില്ലെന്ന് പൂജാരി
ഹൈദരാബാദ്: തെലുങ്ക് ഹൈന്ദവവിശ്വാസത്തില്‍, അമ്പലങ്ങളില്‍ കൊടിമരപ്രതിഷ്ഠ കഴിഞ്ഞാല്‍ നവധാന്യങ്ങളും നാളികേരവെള്ളവും ഒഴിക്കുന്ന പതിവുണ്ട് എന്നാല്‍ മെര്‍ക്കുറി (രസം) ഒഴിക്കുന്ന പതിവില്ലെന്ന് ഹൈദരാബാദ് കമലാനഗര്‍ സായിബാബ അമ്പലത്തിലെ ശിവപ്രതിഷ്ഠയുടെ…
Read More » - 27 June
ഇന്ധനം വീട്ടിലെത്തിക്കുന്ന കമ്പനിക്ക് വിലക്ക്
ബംഗളുരു: പെട്രോളും ഡീസലും നേരിട്ട് വീട്ടിലെത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ മൈ പെട്രോൾ പമ്പിന്റെ പ്രവർത്തനം നിർത്തി.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി…
Read More » - 27 June
പള്‍സര്‍ സുനിയ്ക്ക് ജയിലിന് പുറത്തുനിന്ന് പ്രബല ശക്തിയുടെ സഹായം : നടിയെ ആക്രമിച്ച കേസ് വഴിമാറുന്നു
കൊച്ചി: സുനിയ്ക്ക് ജയിലിന് പുറത്തുനിന്ന് പ്രബലനായ ശക്തിയുടെ സഹായം ഉണ്ടെന്ന് പൊലീസ്. നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ വഴിമാറുകയാണ്. നടിയെ ആക്രമിച്ച കേസില്‍ വൈകാതെ പ്രതിയെ പിടികൂടാന്‍…
Read More » - 27 June
ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും :മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രശംസനീയം : ട്രംപ്
വാഷിങ്ടണ്‍: മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം…
Read More » - 27 June
മഹിജയുടെ സമരം തീര്‍ക്കാനുള്ള കരാറിനെകുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് അമ്മ മഹിജയും മറ്റും നടത്തിയ സമരം ഒത്തുതീര്‍ക്കാന്‍ കരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍. സമരംതീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടത്തിയതല്ലാതെ ഒപ്പുവെച്ച കരാര്രേഖകളൊന്നും ഇല്ലെന്ന്…
Read More » - 27 June
സൗദിയില്‍ നിന്നും പ്രവാസികള്‍ക്ക് തിരിച്ചടിയായി വീണ്ടുമൊരു വാര്‍ത്ത
റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം…
Read More » - 27 June
ശബരിമലയുടെ സുരക്ഷയുടെ പ്രശ്നത്തില്‍ എന്‍ എസ് എസ് പ്രതികരിക്കുന്നു
ചങ്ങനാശേരി : ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിസ്സാരമായി കാണരുതെന്നും ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാർ തയാറാകണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. ശബരിമലയിലെ കൊടിമരത്തിനു…
Read More »