Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -27 June
ബെയ്ലി പാലത്തിലെ ഗതാഗതം നിർത്തി വെച്ചു
ഏനാത്ത് : ഏനാത്ത് ബെയ്ലി പാലത്തിലെ ഗതാഗതം നിർത്തി വെച്ചു. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാൽനടയുൾപ്പടെയുള്ള യാത്രയാണ് നിർത്തി വെച്ചത്
Read More » - 27 June
മഴ ശക്തമാകുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍…
Read More » - 27 June
മഹാസഖ്യം തകർച്ചയിലേക്ക് ; നിതീഷ് കുമാറും ലാലുവും വഴിപിരിയുന്നു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവുമായി പിരിയുന്നതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലാലുവിന്റെ ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനം…
Read More » - 27 June
വൈപ്പിന്‍ സമരം: പ്രധാനമന്ത്രിക്ക് ഭീഷണിയെന്ന് പറഞ്ഞത് അക്രമത്തെ ന്യായീകരിക്കാന്‍, ഡിജിപിക്കെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : വൈപ്പിന്‍ സമരത്തില്‍ സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ വലിയ അതിക്രമമാണ് പോലീസ് അഴിച്ചുവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഭീകരാക്രമണ ഭീഷണി നിലവില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ്…
Read More » - 27 June
മാജിക്ക് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഹാരി പോട്ടർക്ക് ഇരുപതാം പിറന്നാൾ
മാജിക്കിന്റെ വിസ്മയ ലോകം തുറന്നുകാണിച്ച ജെ കെ റൗളിങ് പരമ്പര ജനിച്ചിട്ട് ഇരുപതു വർഷം തികഞ്ഞു. വട്ടക്കണ്ണട വച്ച മാജിക്കുകാരന് പയ്യന്റെ കഥ 1995 ല്‍ എഴുതി…
Read More » - 27 June
മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത്
ആലങ്ങാട് : മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത് തല്ല്. ആലുവ പറവൂര്‍ റോഡിലെ കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം…
Read More » - 27 June
മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടു പിടിയ്ക്കാം
മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടു പിടിയ്ക്കാം. ഐഎംഇഐ(IMEI)നമ്പർ വ്യാജ്മായി സൃഷ്ട്ടിക്കുന്നതിനാലാണ് പല ഫോണുകളും കണ്ടു പിടിയ്ക്കാൻ പറ്റാതെ വരുന്നത്. അതിനാൽ ഇതിനു തടയിടാൻ വേണ്ടി ഒരു…
Read More » - 27 June
വിശന്നുവലഞ്ഞ കുട്ടി വളർത്തുനായയെ കൂട്ടുപിടിച്ച് ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്; വീഡിയോ കാണാം
വിശന്നുവലഞ്ഞ കുഞ്ഞും വീട്ടിലെ വളര്‍ന്നു നായയും കുഞ്ഞു ചേര്‍ന്നു നടത്തിയ ഒരു ക്യൂട്ട് മോഷണ വീഡിയോ തരംഗമാകുന്നു. രണ്ടോ മൂന്നോ വയസുള്ള കൊച്ചു കുട്ടിയും നായയും ഭക്ഷണം…
Read More » - 27 June
ഒരു ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ മെലാനിയ
അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ എത്തിയപ്പോൾ താരമായത് മെലാനിയ.
Read More » - 27 June
സിനിമാ ലോകം കേൾക്കാൻ കൊതിക്കുന്ന ആ വാർത്തയെ കുറിച്ച് ഷാരുഖ് ഖാന്
സിനിമാ ലോകം കേൾക്കാൻ കാത്തിരിക്കുന്ന വാർത്തയാണ് ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സിനിമ പ്രവേശനം. എല്ലാവരും ചോദിക്കുന്നത് എന്നാണ് മകളുടെ സിനിമാ പ്രവേശനം എന്നാണ്. അതിനു ഉത്തരം…
Read More » - 27 June
കനത്ത മഴ ; കേരളത്തിലെ ഒരു ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
ഇടുക്കി : കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.
Read More » - 27 June
ആനയെ വീഴ്ത്തിയ ഗിനി പക്ഷി
ലോകത്തെ മുഴുവൻ ചിരിപ്പിക്കുകയാണ് ഗിനി പക്ഷിയുടെ മുന്നിൽ വീണ കുട്ടിയാന.
Read More » - 27 June
ചികിത്സാ പിഴവില്‍ ഗര്‍ഭിണി മരിച്ചു : ആശുപത്രിയില്‍ സംഘര്‍ഷം
കണ്ണൂര്‍ : ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ആറു മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പെരളശ്ശേരിയിലെ മാണിക്കോത്ത് പ്രണയ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു യുവതിയുടെ മരണം…
Read More » - 27 June
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന് ചൈന
ബീജിംഗ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കയറിയതില്‍ ചൈന ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. സിക്കിമില്‍ നിന്ന് സൈനികരെ ഇന്ത്യ പിന്‍വലിക്കാതെ മാനസസരോവര്‍ യാത്രയ്ക്കുള്ള അനുമതി നല്‍കില്ലെന്ന്…
Read More » - 27 June
ഈ നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് പൂട്ടുവീഴുന്നു
ബെംഗളൂരു : ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ ജൂലൈ ഒന്നുമുതല്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് ജൂണ്‍ മാസത്തോടെ പൂട്ടുവീഴും.…
Read More » - 27 June
നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണത്തിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണം താളം തെറ്റിയ അവസ്ഥയിലാണെന്ന് ചെന്നിത്തല പറയുന്നു. കേസ് അന്വേഷണം കൂടുതല്‍…
Read More » - 27 June
വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ
കാസര്‍ഗോഡ്: വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ. എരിയാലിലെ നഫീസത്ത് മിസ്രിയയാണ് പോലീസ് പിടിയിലായത്. 2009ല്‍ നടന്ന സംഭവത്തില്‍ 2017ലാണ് പോലീസ് കേസെടുത്തത്.…
Read More » - 27 June
അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും: ജോയ് മാത്യു
യുവനടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ചു നടക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യുവും രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യ മന്ത്രിയുടെ വാക്കുകളാണ് തനിക്ക് വിശ്വാസമെന്നും സംഭവത്തിൽ…
Read More » - 27 June
ഗൂഗിളിന് വൻ തുക പിഴ ഈടാക്കി യൂറോപ്യൻ യൂണിയൻ
ഗൂഗിളിന് വൻ തുക പിഴ ഈടാക്കി യൂറോപ്യൻ യൂണിയൻ. സെർച്ച് എൻജിനിലെ ആധിപത്യം വിവേചനപരമായ ഉപയോഗിച്ചതിന് 242 കോടി യൂറോ പിഴ അടയ്ക്കാനാണ് യൂറോപ്യൻ യൂണിയൻ ഉത്തരവിട്ടത്.…
Read More » - 27 June
പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്
വാഷിംഗ്ടൺ ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്. ഇന്ത്യയിലെ ആഗോള സംഭരംഭക ഉച്ചകോടി നയിക്കാൻ തന്നെ ക്ഷണിച്ചതിനാണ് ഇവാങ്ക ട്വിറ്ററിലൂടെ മോദിക്ക്…
Read More » - 27 June
16 കാരനെ കുത്തിക്കൊന്ന സംഭവം – നിർണ്ണായക സി സി ടി വി ദൃശ്യങ്ങൾ പുറത്ത് :
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 16 കാരനായ ബാലനെ കുത്തിക്കൊന്ന സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ജുനൈദിനെ…
Read More » - 27 June
നടിക്ക് മാത്രമല്ല നടനും സ്വകാര്യതയും കുടുംബവും ഒക്കെ ഉണ്ടെന്ന് ഓര്‍ക്കണം; സംവിധായകന് ഒമര്‍ ലുലു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പ്രമുഖ നടന് എന്നല്ലാതെ ദിലീപിന്റെ പേര് പറഞ്ഞു ആരോപണം ഉന്നയിച്ച വിഷയത്തില്‍ സംവിധായകന് ഒമര്‍ ലുലു മാധ്യമങ്ങള്‍ക്ക് നേരെ…
Read More » - 27 June
അൽ ഖായിദ വീണ്ടും ശക്തിപ്രാപിക്കുന്നു
ന്യൂഡൽഹി : കുറച്ചുനാളുകളായി നിറം മങ്ങിയ അൽ ഖായിദ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഭീകരസംഘടനയായ അൽ ഖായിദയുടെ ലക്ഷ്യം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. സവിശേഷമായ രീതിയിലാണ് അൽ ഖായിദ ഇന്ത്യൻ…
Read More » - 27 June
നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ്: ചര്‍ച്ച പരാജയം
തിരുവനന്തപുരം: നഴ്സുമാരുടെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്ക്കുന്നു. ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചര്‍ച്ച നടന്നത്. ശമ്പള…
Read More » - 27 June
ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലിലേക്ക് വന്മരം കടപുഴകി വീണു
കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലിലേക്ക് വന്മരം കടപുഴകി വീണു. ചിറക്കടവില്‍ വച്ചാണ് ബസിനു മുകളിലേക്ക് മരം നിലംപൊത്തിയത്. ഇന്നു രാവിലെ ഒമ്ബതു മണിയോടെയാണ്…
Read More »