അഞ്ച് ആഴ്ച പ്രായമുള്ള കുഞ്ഞ് തുമ്മുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. തുമ്മിയ ശേഷം കുഞ്ഞ് താഴെ വീഴുന്നതും ഇത് അമ്മയെ ചിരിപ്പിക്കുന്നതുമാണ് വീഡിയോ. തന്റെ കുഞ്ഞിന്റെ എല്ലാ നിമിഷങ്ങളും വീഡിയോയില്‍ ആകണമെന്ന് കരുതുന്നതായും ഈ വീഡിയോ തന്റെ കുട്ടി വളരുമ്പോള്‍ തമാശ രീതിയില്‍ കാണിക്കുമെന്നും അമ്മ പറയുന്നു.
https://youtu.be/SJ0X9Rgpa6U
Post Your Comments