MollywoodLatest NewsCinemaMovie SongsEntertainment

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളോട് സുരേഷ് ഗോപി പ്രതികരിക്കുന്നു

മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നൂ സുരേഷ് ഗോപി. കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി എംപി.

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടങ്ങള്‍ നിയമവിരുദ്ധമാണെന്നും ‘വിമൻ ഇൻ സിനിമ കളക്ടീവ്’ അഭിപ്രായപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button