Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -1 July
ദുബായ് ഗതാഗതലംഘനത്തിനുള്ള പിഴയിൽ വൻ കിഴിവ് നൽകി ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായിൽ ഗതാഗതലംഘനത്തിനുള്ള പിഴയിൽ വൻ ഇളവ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2016…
Read More » - 1 July
തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനം; അത് പൂര്‍ത്തിയായാല്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചുപോകും. യോഗി ആദിത്യനാഥ്.
ലഖ്നൗ: തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ജനസേവനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ ജനസേവനം പൂര്‍ത്തിയായാല്‍ ഗൊരഖ്പൂരിലേക്ക്…
Read More » - 1 July
ആംബുലന്‍സിനകത്ത് യുവതിയ്ക്ക് സുഖപ്രസവം; വാഹനത്തിന് ചുറ്റും മനുഷ്യമാംസം കാത്ത് 12 സിംഹങ്ങളും
ആംബുലന്‍സിനകത്ത് യുവതി പ്രസവവേദനയിൽ പുളയുമ്പോൾ പുറത്ത് കാവലായി 12 സിംഹങ്ങൾ. ജൂണ്‍ 29 രാത്രി ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറയ്ക്കാന്‍ കഴിയില്ല. യാത്രാ മധ്യേ…
Read More » - 1 July
നഴ്സുമാരെ സൈന്യം വിളിക്കുന്നു
നഴ്സുമാരെ സൈന്യം വിളിക്കുന്നു. വിവിധ സേനാവിഭാങ്ങളിലെ നഴ്സിങ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ വിവിധ സൈനിക വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ഓഫീസര്‍മാരായിട്ടായിരിക്കും നിയമിക്കുക. എംഎസ്സി…
Read More » - 1 July
ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം; ജോയ് മാത്യുവിന് ബൈജു കൊട്ടാരക്കരയുടെ മറുപടി
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയും സംഭവം കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത
Read More » - 1 July
ആ ”മാഡത്തെ” കുറിച്ച് പ്രതികരണവുമായി സരിതാ എസ് നായര്‍
തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെനി ബാലകൃഷ്ണന് വന്നതോടെ സരിതയുടെ പേരും എത്തി. എന്നാല്‍ ഇതിന് പ്രതികരണവുമായി സരിത തന്നെ രംഗത്ത് വന്നു. ഫെനി…
Read More » - 1 July
തോന്നിയത് പോലെ ജീവിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യം; രൂക്ഷ വിമര്‍ശനവുമായി സുഗതകുമാരി !
തിരുവനന്തപുരം: വഴിതെറ്റി സഞ്ചരിക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് കവയത്രി സുഗതകുമാരിയുടെ രൂക്ഷ വിമര്‍ശനം. വഴിതെറ്റുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് നടത്തി തന്റെ ജീവിതം പാഴാകുന്നു. തോന്നിയത്…
Read More » - 1 July
ആരാധകര്‍ക്ക് ഇനി ജഡേജയുമായി നേരിട്ട് സംസാരിക്കാം
ആരാധകര്‍ക്ക് രവീന്ദ്ര ജഡേജയുമായി നേരിട്ട് സംസാരിക്കാൻ അവസരം. ഇന്ന് പുറത്തിറക്കിയ ആപ്പിലൂടെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ടെക്നോളജി സ്ഥാപനമായ എസ്കേപ് എക്സ് ആണ് ജഡേജയുടെ…
Read More » - 1 July
ജിഎസ്ടി സമ്മേളനം: പ്രതിപക്ഷം ബഹിഷ്കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലെന്ന് കുമ്മനം
കോഴിക്കോട്: ജിഎസ്ടി സമ്മേളനം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതില്‍നിന്നും വിട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലാണെന്നും…
Read More » - 1 July
നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
തൃശൂര്‍: ശമ്പള പ്രശ്നത്തില്‍ ദിവസങ്ങളായി നടത്തിവരുന്ന നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സാംസ്കാരിക പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും സമരത്തെ അവഗണിക്കുന്നതിനെ സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചു. നഴ്സുമാര്‍…
Read More » - 1 July
ഇക്വഡോറിൽ വൻ ഭൂചലനം ; അഞ്ചു പേർക്ക് പരിക്കേറ്റു
ഇക്വഡോറിൽ വൻ ഭൂചലനം അഞ്ചു പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി ഇക്വഡോറിന്റെ തീരപ്രദേശങ്ങളിൽ ഉണ്ടായതെന്നും,ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ കൂടി…
Read More » - 1 July
രൂപം കൊണ്ടും ചെല്ലപ്പന് അനുയോജ്യനായായ ആളാണ് അദ്ദേഹം; അരുണ്‍ കുമാര്‍ അരവിന്ദ് പറയുന്നു
കോക്ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രമാണ് കാറ്റ്.
Read More » - 1 July
നരേന്ദ്രമാദി സർക്കാർ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥ സർദാർ വല്ലഭായ് പട്ടേലിന്റെ സാഹസികതയ്ക്ക് തുല്യം: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം:സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് ഇന്നു മുതല്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ജിഎസ് ടി നിയമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വാജ്പേയ് സര്‍ക്കാര്‍…
Read More » - 1 July
വിജയം ആവര്‍ത്തിക്കാന്‍ വീണ്ടും അങ്കമാലി ടീം
പുതുമുഖങ്ങളുമായി എത്തി തിയേറ്റര്‍ വിജയം സ്വന്തമാക്കി ചരിത്രം കുറിച്ച അങ്കമാലിക്കാര് വീണ്ടും എത്തുന്നുവെന്നു സൂചന
Read More » - 1 July
ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരന് ബഷിര്‍ ലഷ്കരിയെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്കരി ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ…
Read More » - 1 July
രാഹുൽ ദ്രാവിഡിന്റെ ശമ്പളം വർദ്ധിപ്പിച്ചു ; എത്രയാണെന്നറിയാം
അണ്ടർ 19 ടീം പരിശീകലൻ രാഹുൽ ദ്രാവിഡിന്റെ വാർഷിക ശമ്പളം 5 കോടി രൂപയായി വർദ്ധിപ്പിച്ചു. ശമ്പളത്തിൽ 100 ശതമാനം വർദ്ധനവാണുണ്ടായത്. പരിശീലകനായുള്ള കരാർ അടുത്ത രണ്ടു…
Read More » - 1 July
മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ പുരസ്കാരം രോഹിത്ത് ഖണ്ടേവാലിന്
ബോളിവുഡ് യുവ താരവും മോഡലുമായ രോഹിത് ഖണ്ടേവാലാണ് പുരസ്കാരത്തിനു അര്‍ഹനായത്.
Read More » - 1 July
തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് ടി.പി സെന്‍കുമാര്‍.
തിരുവനന്തപുരം: ടോമിന് ജെ തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ രംഗത്ത്. തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്. തച്ചങ്കരിയുടെ പോലീസ്…
Read More » - 1 July
അമ്മയുടെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഊര്‍മ്മിള ഉണ്ണി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെയും നടന് ദിലീപ് ആരോപണ വിധേയനാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ചേര്‍ന്ന അമ്മ യോഗത്തെ മാധ്യമങ്ങളും സമൂഹവും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ദിലീപിനെ…
Read More » - 1 July
അന്‍പതാം ദിനാഘോഷവുമായി അച്ചായന്‍സ് ടീം
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്.
Read More » - 1 July
അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനം വോട്ട് ചെയ്തത്; മുകേഷിന് രൂക്ഷ വിമര്‍ശനം !
കൊല്ലം: നടന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ അനിരുദ്ധന്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി മുകേഷ് ഇങ്ങനെ പരസ്യമായി പ്രസ്താവനകള്‍…
Read More » - 1 July
സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിച്ച ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്
തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തില്‍ കള്ളപ്പണം വെളുപ്പിയ്ക്കാന് സഹായിച്ച കേസില്‍ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തു. കൊല്ലം ജില്ലയിലെ…
Read More » - 1 July
ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍
ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ഒടിയന് ഫേസ്ബുക്ക് ലൈവില്‍
Read More » - 1 July
അമ്മയ്ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്.ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകളും ആരോപണങ്ങളും ഉയരുകയാണ്. അമ്മയ്ക്കെതിരെ കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയും രംഗത്തെത്തി.…
Read More » - 1 July
ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അവളായിരിക്കണം ആ ശരീരത്തിന്റെ അധിപ; തനൂജ ഭട്ടതിരി
എഴുത്തുകാരി തനൂജാ ഭട്ടതിരി കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ചൂടേറിയ ചര്‍ച്ചയായി മാറിയ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മാധ്യമ വിചാരണകളെ വിശകലനം ചെയ്യുന്നു.
Read More »