ലഖ്‌നൗ: തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ജനസേവനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ ജനസേവനം പൂര്‍ത്തിയായാല്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചുപോകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയാകുമോ എന്ന ചോദ്യത്തിനായിരുന്നു ആദിത്യനാഥിന്റെ മറുപടി. ജനസേവനം നടത്താന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ആദിത്യനാഥ് പറഞ്ഞു.
Post Your Comments