തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തില്‍ കള്ളപ്പണം വെളുപ്പിയ്ക്കാന്‍ സഹായിച്ച കേസില്‍ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തു. കൊല്ലം ജില്ലയിലെ ആറ് ബാങ്കുകള്‍ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസ് എടുത്തത്.
സഹകരണ ബാങ്കുകള്‍ കൂടുതല്‍ പണം നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിയ്ക്കാന്‍ സഹായിച്ചുവെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments