തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ തെറ്റ് ചെയ്തയാരും രക്ഷപ്പെടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
കേസില്‍ പോലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പ്രതി എത്ര വലിയ മീനാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ വലയില്‍ വീഴുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments