Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -6 July
ജോലിയ്ക്കിടെ അപകടത്തില്‍ കാല് നഷ്ടപ്പെട്ട പ്രവാസിയ്ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരം
ദുബായ് : ജോലിക്കിടെയുണ്ടായ അപകടം മൂലം വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്കാന് കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന്…
Read More » - 6 July
ശൈശവ വിവാഹം; പത്താം ക്ലാസുകാരിക്ക് രക്ഷകരായി സഹപാഠികൾ
ജയ്പുർ: ശൈശവ വിവാഹത്തെ എതിർത്ത് ഒരു കൂട്ടം സഹപാഠികൾ. പതിനാറാം വയസ്സിൽ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടിക്കു രക്ഷകരായി സഹപാഠികൾ എത്തി. പത്താംക്ലാസിൽ പഠിക്കുന്ന സുഹൃത്ത് സ്കൂളിൽ…
Read More » - 6 July
മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി
കൊച്ചി : പൊലീസ് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പള്‍സര്‍ സുനി. മരണ മൊഴിയെടുക്കാന്‍ ജഡ്ജിയോട് പറയണമെന്ന് പള്‍സര്‍ സുനിയുടെ ആവശ്യം ഉന്നയിച്ചു. തൃക്കാക്കര പ്രാഥമികാരോഗ്യ…
Read More » - 6 July
പത്താം ക്ലാസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ആരംഭിച്ച ലഹള; കത്തി ചാമ്പലായത് അനേകം കടങ്ങള്‍.
ഡാര്‍ജ്ലിംഗ്: പത്താം ക്ലാസുകാരന് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ കൊളുത്തിവിട്ട നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ നടക്കുന്ന ലഹളയാണ് ഇപ്പോള്‍ മമതാ സര്‍ക്കാരിന് കടുത്ത വെല്ലുവിളി ആയിരിക്കുന്നത്. ഡാര്‍ജ്ലിംഗില്‍ ക്രമസമാധാന…
Read More » - 6 July
എസ്.ബി.ടി. ചെക്കുകൾ ഉപയോഗിക്കാനുള്ള കാലാവധി തീരുമാനിച്ചു
തിരുവനന്തപുരം :എസ്.ബി.ടി.-എസ്.ബി.ഐ. ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ബി.ടി.യുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും.. എസ്.ബി.ടി. അക്കൗണ്ടുകളുള്ളവര്‍ സെപ്റ്റംബര്‍ 30-നുമുമ്പായി എസ്.ബി.ഐ.യുടെ ചെക്ക് ബുക്ക് വാങ്ങണമെന്ന് അധികൃതര്‍…
Read More » - 6 July
ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്.
ആലപ്പുഴ: മുഹമ്മ കായിപ്പുറം കരന്ത് പുരയ്ക്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനിടെയാണ് സംഭവം. ഇതിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിലാണ് അപകടം നടന്നത്. പ്രതിഷ്ഠാ ചടങ്ങിന് എത്തിയ ഭക്തര്‍ക്കാണ് വെടിക്കെട്ടിനിടെ…
Read More » - 6 July
25 ഐ എസ് ഭീകരർ പിടിയിൽ
അങ്കാറ : തുർക്കിയിൽ 25 ഐ എസ് ഭീകരരെ പിടികൂടി. തീവ്രവാദ പ്രവർത്തനങ്ങളെ തുരത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഭീകരർ പിടിയിലാകുന്നത്. തുർക്കിയിലെ ഒൻപതു…
Read More » - 6 July
ഇനിയും പൊട്ടന് കളിക്കരുത്; ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് വിനയന്
അമ്മയുടെ യോഗത്തില്‍ മര്യാദവിട്ടു താരങ്ങള്‍ പെരുമാറിയതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ
Read More » - 6 July
പാകിസ്ഥാനിലെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ ജനങ്ങള്‍ :
ഇസ്ലാമാബാദ്: സര്‍ക്കാര്‍ തലത്തിലെ തെറ്റായ തീരുമാനങ്ങളും ഭീകരതയുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയാകുന്നു. പാകിസ്ഥാനിലെ കറന്‍സിയുടെ വിലയിടിഞ്ഞതാണ് ഒടുവിലത്തെ സംഭവം . പാകിസ്ഥാന്…
Read More » - 6 July
രണ്ട് ദോശ കഴിച്ചതിന് 32 രൂപ ജിഎസ്ടി; ഹോട്ടലുകളില്‍ നടക്കുന്നത് പകല്‍ക്കൊള്ള.
ചരക്ക് സേവന നികുതി(ജി.എസ്.ടി)യുടെ മറവില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ഹോട്ടലുകാര്‍. ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം ആദ്യമായി റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചതിന്റെ ബില്ല് കണ്ടപ്പോള്‍ വയറ് ശരിക്കും…
Read More » - 6 July
ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: പ്രതി പിടിയിൽ
കോഴിക്കോട് :വടകരയില്‍ ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി പരാതി.വടകര ചോറോട് ദേശീയപാതയിലൂടെ പെണ്‍കുട്ടി നടന്നു പോവുമ്പോഴായിരുന്നു സംഭവം.സംഭവത്തില്‍ പ്രതിയായ മടപ്പള്ളി സ്വദേശി ഹാരിസിനെ…
Read More » - 6 July
ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം
റാവൽപിണ്ടി: പാകിസ്ഥാന് ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ‘നസർ’ എന്ന ഹ്രസ്വദൂര മിസൈൽ ആണ് പരീക്ഷിച്ചത്. ഇത് 60–70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണ്.…
Read More » - 6 July
ഇലക്ട്രിക് കാറുകളുമായി വോൾവോ
പ്രശസ്ത കാർ നിർമ്മാണ കമ്പനിയായ വോൾവോ 2019 മുതൽ ഇലക്ട്രിക് കാറുകൾ മാത്രമേ പുറത്തിറക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചു. പെട്രോൾ -ഡീസൽ കാർ ഉൽപ്പാദനം പൂർണമായും നിർത്താനാണ് തീരുമാനം…
Read More » - 6 July
കടം കൊടുത്ത പണം ചോദിച്ച യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ചു
വിജയപുര: കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവതിയെ മര്‍ദിക്കുകയും വിവസ്ത്രയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതി. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ഹയര്മസാലി ഗ്രാമത്തിലാണ് സംഭവം.സാവിത്രി ദുംദയ…
Read More » - 6 July
എ.ടി.എം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷാ ഭീഷണി : പലരില്‍ നിന്നും പണം പോയതായി പരാതി
ബംഗളൂരു: എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷാഭീഷണി. ബെംഗളൂരു നഗരത്തില്‍ എടിഎം തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരുന്നൂറോളം കേസുകളിലായി പത്ത് ലക്ഷം…
Read More » - 6 July
ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി
ടെല്‍ ആവീവ്: ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലെ ടെല്‍ ആവീവിലേക്ക് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ടെല്‍…
Read More » - 6 July
ശ്രീറാം വെങ്കിട്ടരാമന് പരാജയം: എസ്. രാജേന്ദ്രന് എം.എല്‍.എ
മുന്നാര്‍: സ്ഥാനക്കയറ്റം സംഭവിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടർ എന്ന നിലയിൽ പരാജയമാണെന്ന് എസ് രാജേന്ദ്രൻ എം എൽ എ.ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ…
Read More » - 6 July
വർണ്ണവെറി പ്രസംഗം : മന്ത്രി സുധാകരനെതിരെ ലോകബാങ്ക് പ്രതിനിധികൾ
കേരളത്തിൽ കെ എസ് ടി പി റോഡ് നിർമ്മാണം വിലയിരുത്താനെത്തുന്ന ലോകബാങ്ക് പ്രതിനിധിയെ ആക്ഷേപിച്ച് മന്ത്രി ജി സുധാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. ലോകബാങ്ക് ടി൦ ലീഡർ…
Read More » - 6 July
ഹൈക്കോടതി വിധിയുടെ ജാള്യം മറയ്ക്കാന്‍ സബ്കളക്ടറെ മാറ്റിയെന്ന് സി.പി.ഐ. : പ്രമുഖ നേതാക്കള്‍ പ്രതികരിയ്ക്കുന്നു
തിരുവനന്തപുരം : ദേവികുളം സബ് കളക്ടറെ മാറ്റാന്‍ തിടുക്കത്തില്‍ തീരുമാനം എടുത്തത് കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയുടെ ജാള്യം മാറ്റാനാണെന്ന വിലയിരുത്തലില്‍ സി.പി.ഐ നേതൃത്വം.…
Read More » - 6 July
സമൂഹമാധ്യമങ്ങളോട് പോലീസിന്റെ കർശന നിർദേശം
കൊൽക്കത്ത: സമൂഹമാധ്യമങ്ങളോട് പോലീസിന്റെ കർശന നിർദേശം. ബംഗാൾ പോലീസാണ് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം പശ്ചിമബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ…
Read More » - 6 July
ഏവരെയും ഞെട്ടിച്ച പ്ലാസ്റ്റിക് അരിയുടെ യാഥാർഥ്യം കണ്ടെത്തി
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്ലാസ്റ്റിക് അരിയെപ്പറ്റിയുള്ള കഥകൾ കേട്ട് വ്യാപാരികളും ഉപഭോക്താക്കളും കടുത്ത ആശങ്കയിലായിരുന്നു. സോഷ്യൽ മീഡിയയിൽ വേവിച്ച അരി ഉരുട്ടിയ ഉരുള നിലത്തേക്കെറിഞ്ഞപ്പോള്‍ ചാടുന്ന…
Read More » - 6 July
ഓണററി ഡോക്ടറേറ്റ് നൽകി വൈക്കം വിജയ ലക്ഷ്മിയെ ആദരിച്ചു
ചെന്നൈ: അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാല ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല ചാൻസിലർ ഡോ. എ സെൽവിൻ…
Read More » - 6 July
കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ കുറയുന്നതായി റിപ്പോർട്ട്; ബാഹ്യ ശക്തികൾ സമാധാന അന്തരീക്ഷം തകർക്കുന്നു
ന്യൂയോർക്ക്: ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്കണോമിക്സ് ആൻഡ് പീസ് തയ്യാറാക്കിയ 2017 ലെ ആഗോള സമാധാന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 163…
Read More » - 6 July
വിനോദസഞ്ചാര ഭൂപടത്തില്‍ ഇനി മോദി ചായ വിറ്റിരുന്ന റെയില്‍വെ സ്റ്റേഷനും
ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പ്പന നടത്തിയിരുന്ന കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഈ…
Read More » - 6 July
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മൂന്നാമത്തെ മൃഗശാല കേരളത്തിൽ: നിർമ്മാണം ഉടൻ
തൃശൂർ: ഇന്ത്യയിലെ വലിപ്പമേറിയ മൂന്നാമത്തെ മൃഗശാലയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. തൃശൂരിലെ പുത്തൂരിൽ 200 ഏക്കറിലാണ് മൃഗശാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. സെൻട്രൽ പി ഡബ്ള്യു ഡി ക്കാണ്…
Read More »