![nursea](/wp-content/uploads/2017/06/nursea.jpg)
കത്തോലിക്ക സഭകൾക്ക് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കും. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം തീരുമാനിക്കാൻ 11 അംഗസമിതിയെ നിയമിച്ചു. അടുത്ത മാസം മുതൽ പുതുക്കിയ ശമ്പളം നൽകും. വേതനവർധനവിൽ സർക്കാർ തീരുമാനത്തിനായി കാക്കില്ലെന്നും സഭ അറിയിച്ചു.
Post Your Comments