Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -24 June
അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ
ന്യൂഡൽഹി: അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ. കഴിഞ്ഞ ദിവസം ഇതിനുള്ള ഓൺലൈൻ സോഫ്റ്റ്വെയർ ഏർപ്പെടുത്തി. ഇത് എല്ലാത്തരം വകുപ്പുതല നടപടികളും ഒൺലൈനായി റിക്കോർഡ് ചെയ്യുകയും…
Read More » - 24 June
മക്കയില്‍ ഭീകരാക്രമണ ശ്രമം : ഭീകരന് സ്വയം പൊട്ടിത്തെറിച്ചു
മക്ക : സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന്…
Read More » - 24 June
കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു
കുവൈറ്റ് : കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് 10 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തും. ഈ…
Read More » - 24 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ല …
Read More » - 24 June
ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വിഷ്ണു പ്രഭൃതിദേവന്മാര്ക്കും ദേവിമാര്‍ക്കും പ്രീതികരമാണ്. ഏകാദശി വ്രതത്തിന് ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ദശമി ദിവസം പകല്‍ ഒരുനേരം മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ.…
Read More » - 23 June
പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി
റിയാദ് : രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. 90 ദിവസത്തെ കാലയളവിലേക്ക് മാര്‍ച്ച് 29ന് പ്രഖാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍,…
Read More » - 23 June
വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ യുവതി വൈപ്പിനില്‍ നിന്ന് ഏഴരലക്ഷം തട്ടിയതായി പരാതി
വൈപ്പിൻ: വിവാഹ തട്ടിപ്പിന് വിവാഹ വേദിയില്‍ നിന്ന് അറസ്റ്റിലായ യുവതി വൈപ്പിൻ സ്വദേശിയിൽ നിന്ന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടാരക്കര…
Read More » - 23 June
ക്വാർട്ടറിൽ കടന്ന് ഫെഡറർ
പതിനഞ്ചാമത് ഹാലെ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ കടന്ന് റോജർ ഫെഡറർ. ജർമനിയുടെ മിഷ സ്വരയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. ജർമനിയുടെ തന്നെ മേയറാണ് ക്വാർട്ടറിൽ ഫെഡററുടെ…
Read More » - 23 June
സുപ്രീംകോടതി വിധി മറി കടന്നു പാതയോരത്തെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിളമ്പി ഒരു സംസ്ഥാനം
ചണ്ഡിഗഢ് : സുപ്രീംകോടതി വിധി മറി കടന്നു പാതയോരത്തെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിളമ്പി ഒരു സംസ്ഥാനം. 1914ലെ പഞ്ചാബ് എക്സൈസ് ആക്ടിലാണ് ഭേദഗതി വരുത്തിയത്.…
Read More » - 23 June
ഉപഭോക്താക്കള്‍ക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോണ്‍
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ്5വുമായി സഹകരിച്ച് പുതിയ ഓഫറുകളുമായി രംഗത്ത്. വണ്‍പ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്കു പുറമേ ശക്തമായ ഡാറ്റ…
Read More » - 23 June
വീണ്ടും ജനനേന്ദ്രിയം മുറിക്കല്‍: കാമുകന് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി ചെയ്തത്
ന്യൂഡല്‍ഹി: 22 ഫീമൈയില്‍ കോട്ടയം മോഡല്‍ ഇന്നൊരു ഫാഷനായി മാറിയോ? സ്വാമിയുടെ കേസിനു പിന്നാലെ പെണ്‍കുട്ടി കാമുകനോട് ചെയ്തതും സമാനമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്റെ…
Read More » - 23 June
സ്ഫോടനങ്ങളിൽ നിരവധി മരണം
പരാച്ചിനഗർ : സ്ഫോടനങ്ങളിൽ നിരവധി മരണം. വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പരാച്ചിനാർ നഗരത്തിലുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടെന്നും, 124 പേർക്ക് പരിക്കേറ്റതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്…
Read More » - 23 June
പ്രധാനമന്തിയുടെ സന്ദർശനത്തിന് മുന്നോടിയായി പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി യു.എസ്
തീവ്രവാദത്തിനെതിരെ മൃദു സമീപനം പുലര്‍ത്തുന്ന പാകിസ്ഥാനെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങി യു.എസ്. പ്രധാനന മന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാറ്റോ…
Read More » - 23 June
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരം എന്ന ബഹുമതി ഇനി ഈ നഗരത്തിന്
മുംബൈ : ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരം എന്ന ബഹുമതി ഇനി മുംബൈയ്ക്ക്. ലോകത്തിലെ ചിലവേറിയ നഗരങ്ങളില്‍ 57ആം സ്ഥാനമാണ് മുംബൈയ്ക്ക്. ഈ രംഗത്തെ ആഗോള…
Read More » - 23 June
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ; സൈന നെഹ്വാൾ പുറത്തായി
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസിൽ നിലവിലെ ചാമ്പ്യനായ സൈന നെഹ്വാൾ പുറത്തായി. ക്വർട്ടറിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചൈനയുടെ സൺ യുവിനോട് സൈന പരാജയം ഏറ്റു വാങ്ങിയത്.…
Read More » - 23 June
ആന കൊമ്പ് കേസ് ; പ്രതി പിടിയിൽ
കൊച്ചി ; ആന കൊമ്പ് കേസിൽ പ്രതി മനീഷ് ഗുപ്ത പിടിയിൽ. ഡിഎഫ്ഓ ജി പ്രസാദിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മനീഷിന്റെ വീട്ടിൽ…
Read More » - 23 June
നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് മൂന്നാലെണ്ണം വളരുമോ? വാസ്തവം ഇതാണ്
നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വളരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരം ധാരണകളുടെ പിന്നിൽ മറ്റുചില കാരണങ്ങളാണെന്നാണ് വിശദീകരണം. വെളുത്ത ഒരു…
Read More » - 23 June
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം അംഗം അറസ്റ്റില്‍
പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് കൂടി അറസ്റ്റില്‍. ഗൂഢാലോചന കുറ്റത്തിനാണ് സിപിഎം പ്രവര്‍ത്തകനെ പിടിച്ചത്. സിപിഎം കക്കമ്പാറ ബ്രാഞ്ചംഗം നടുവിലെപുരയില്‍…
Read More » - 23 June
ഇന്ത്യയിലെ ആദ്യ ജലാന്തര്‍ മെട്രോ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായി
കോല്‍ക്കത്ത : ഇന്ത്യയിലെ ആദ്യ ജലാന്തര്‍ മെട്രോ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായി. കോല്‍ക്കത്ത മെട്രോ റെയില്‍ കോര്പറേഷന് നിര്‍മിച്ചിരിക്കുന്ന പാതയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 16.4…
Read More » - 23 June
പനി പടരുന്നു: കേരളം ഭീതിയില്‍, പിഞ്ചുകുഞ്ഞടക്കം നിരവധി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍കൂടി മരിച്ചു. കേരളം ഭീതിയില്‍ ആയിരിക്കുകയാണ്. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരില്‍…
Read More » - 23 June
തിങ്കളാഴ്ച്ച പൊതു അവധി
തിരുവനന്തപുരം ;റംസാൻ പ്രമാണിച്ച് സംസ്ഥാന സർക്കാർ തിങ്കളാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു.
Read More » - 23 June
മലയാളികള്‍ക്ക് സുവര്‍ണാവസരം ;വിപണിയെ ഞെട്ടിക്കുന്ന പുതിയ ഓഫറുമായി എം ഫോൺ
റംസാൻ പ്രമാണിച്ച് പ്രമുഖ സ്മാർട്ട് ഫോൺ ബ്രാന്‍ഡുകള്‍ക്കു വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറുമായി എം ഫോൺ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജിഎസ്ടി) നിലവില്‍ വരുന്നതിന് മുൻപ് ഉപഭോക്താക്കള്‍ക്ക്…
Read More » - 23 June
രാഷ്ട്രപതി സ്ഥാനാർഥിയായി കോവിന്ദിന് നൽകിയ പിന്തുണയെ കുറിച്ച് നിതീഷ് കുമാർ
രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദിന് നൽകിയ പിന്തുണയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലിനുള്ള വേദിയാക്കേണ്ടതില്ലെന്നും നിതീഷ് കുമാർ.
Read More » - 23 June
ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
തൃശൂർ ഇരിങ്ങാലക്കുടയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടണ്ട. ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ റോഡിലുള്ള ബിവറേജസ് ഔട്ട്ലൈറ്റിന്റെ…
Read More » - 23 June
അപൂര്‍വ്വ ജനിതക രോഗത്തെ കീഴ്പ്പെടുത്തി ഇരുപത്തിയാറുകാരി
അപൂര്‍വ്വ ജനിതക രോഗത്തെ കീഴ്പ്പെടുത്തി ഇരുപത്തിയാറുകാരി യുവതി. അമേരിക്കയിലെ മിനപോളിസ് സ്വദേശിനിയായ സാറ ഗ്യൂര്ട്ടസിനാണ് ഇങ്ങനെയൊരു ശാരീരിക അവസ്ഥയുള്ളത്. ഡെര്‍മാറ്റോ സ്പരാക്സിസ് എഹ്ലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രം അഥവാ…
Read More »