
ടെഹ്റാന്‍: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മൊസൂള്‍ നഗരത്തെ മോചിപ്പിച്ച ഇറാഖ് സൈന്യത്തിന് ഇറാന്റെ അഭിനന്ദനം.
നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയുമുണ്ടെങ്കില്‍ ഭീകരവാദത്തെ തുടച്ചു നീക്കാമെന്നതിന്‍റെ ഉദാഹരണമാണ് ഇറാഖിന്റെ വിജയമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഖാനി പുദേ പറഞ്ഞു.
Post Your Comments