Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -28 May
പുതിയ പ്രതിരോധസംവിധാനവുമായി ഉത്തരകൊറിയ: മിസൈലുകള്‍ വീഴ്ത്താന്‍ യുഎസ്
സോള്‍: ഉത്തരകൊറിയയും യുഎസും തമ്മിലുള്ള യുദ്ധം ശക്തമാകുന്നു. മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ വെല്ലുവിളിക്കുമ്പോള്‍ കൂടുതല്‍ ശക്തമാകാനാണ് യുഎസ് ഒരുങ്ങുന്നത്. ഉത്തരകൊറിയയും യുഎസും യുദ്ധസന്നാഹങ്ങള്‍ വികസിപ്പിച്ചു. വ്യോമാക്രമണങ്ങള്‍…
Read More » - 28 May
ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തിലെത്തുന്നു
സിഎ പുഷ്പ്പരാജ് കൊച്ചി: ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തിലെത്തുന്നു. മലയാളിയുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ആഴമറിയാന്‍ കൊച്ചിയില്‍ ജൂണ്‍ 3 ന് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ്…
Read More » - 28 May
ഏതു സാഹചര്യവും നേരിടാൻ തയ്യാർ: നിയന്ത്രണ രേഖ ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ : അരുൺ ജെയ്റ്റിലി
ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ പാക് അതിർത്തിയിൽ നിയന്ത്രണ രേഖയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിൽ തന്നെയെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി. കൂടാതെ…
Read More » - 28 May
വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചു
ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാച്ച് അധികൃതര്‍. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി…
Read More » - 28 May
വില്ല്വത്ത് ക്ഷേത്രം തകർത്ത കേസ്; പ്രതിയെക്കുറിച്ച് ദുരൂഹതയേറുന്നു
രൂപേഷ് ചിറക്കൽ മലപ്പുറം: പ്രമാദമായ പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രം, വാണിയമ്പലം ത്രിപുര സുന്ദരീ ക്ഷേത്രങ്ങളിൽ അക്രമം നടത്തിയ പേരിൽ പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി…
Read More » - 28 May
സ്വർണ്ണവും പണവും കൈക്കലാക്കി മുങ്ങുന്ന വിവാഹത്തട്ടിപ്പ് വീരൻ കാസർഗോഡ് പിടിയിൽ: പിടിയിലാകുന്നത് എട്ടാമത്തെ ഭാര്യക്കൊപ്പം
കാസർഗോഡ്:എട്ടു വിവാഹം കഴിച്ച 48 കാരനായ വിവാഹത്തട്ടിപ്പുവീരൻ പിടിയിലായി. കേരളത്തിലും കർണ്ണാടകത്തിലുമായി വിവാഹം കഴിച്ച ഇയാൾക്ക് 11 മക്കളുമുണ്ട്. ഓരോരുത്തരെയും താൻ അവിവാഹിതനാണെന്നു ബോധ്യപ്പെടുത്തിയാണ് കുടുക്കിൽപെടുത്തുന്നത്.തന്നെക്കാൾ വളരെയേറെ…
Read More » - 28 May
ദേശീയപാതയിൽ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് ദേശീയപാതയിൽ തട്ടാമല മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപം ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 25 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ കെ.എസ്.ആർ.ടി.സി ബസിലന്റെ…
Read More » - 28 May
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മോഡറേഷന് ഉള്‍പ്പെടെയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാഫലം അറിയാന്‍ results.nic.in, cbseresults.nic.in, cbse.ni.c.in…
Read More » - 28 May
സിക്ക വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സിക്ക വൈറസ് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. പലയിടത്തും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം. ഗുജറാത്തില്‍ മൂന്ന്പേര്‍ക്ക് സിക്ക വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. രോഗബാധ…
Read More » - 28 May
ഇത്തവണ വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് ഉണ്ടാവില്ല
വാഷിംഗ്ടൺ: 20 വർഷങ്ങളായി നടത്തി വരുന്ന വൈറ്റ് ഹൗസ് ഇഫ്താർ, ഈദുൽ ഫിത്വർ വിരുന്ന് ഇത്തവണയുണ്ടാകില്ല. 1999 മുതൽ മുസ്ലിം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി വിവിധ…
Read More » - 28 May
സോഷ്യല്‍മീഡിയയിൽ ചട്ടമ്പിമാരുടെ വക വികട സരസ്വതീ വിലാസങ്ങള്‍; ഇപ്പോള്‍ താരം വി ടി ബല്‍റാം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എംഎല്‍എയ്ക്ക് ചുട്ടമറുപടിയുമായി ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ പരാമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ ഇട്ട ഫെയ്സ്ബുക്ക്…
Read More » - 28 May
മോഹന്‍ലാലിന്റെ സിനിമയ്ക്ക് എന്ത് പേരിടണമെന്ന് ശശികല നിര്‍ദ്ദേശിക്കുന്നു: എന്ത് ചവറും തങ്ങള്‍ സ്വീകരിക്കില്ല
കൊല്ലം: മഹാഭാരതം സിനിമയാക്കുമ്പോള്‍ രണ്ടാംമൂഴം പേരിടരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും മറിച്ചുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ശശികല. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം രണ്ടാമൂഴം എന്ന…
Read More » - 28 May
ലൈസന്‍സ് സസ്പെന്ഷന്: നോട്ടീസ് അവഗണിച്ചവര്‍ക്ക് പണികിട്ടും
തിരുവനന്തപുരം: അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കൽ, സിഗ്നൽ ലംഘിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തവർ ഇനി പിഴ അടക്കേണ്ട,…
Read More » - 28 May
രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് തമിഴ് ജനത. രജനികാന്തിനെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള മുറവിളിയും ശക്തമാണ്. എന്നാല്‍, താന്‍ സമയമാകുമ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കുമെന്ന് രജനികാന്ത് പറഞ്ഞു.…
Read More » - 28 May
സി.പി.എം-ബിജെപി സംഘര്‍ഷം പതിവായ കണ്ണൂരിൽ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുമെന്ന സൂചന നൽകി സുബ്രഹ്മണ്യം സ്വാമി
കൊച്ചി: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കടുത്ത നടപടിയിലേക്കു നീങ്ങുമെന്ന സൂചന നൽകി സുബ്രമണ്യം സ്വാമി.ഭരണഘടനാവകാശം ഉപയോഗിച്ച് സ്വന്തം നിലയിൽ കളക്ടറെ…
Read More » - 28 May
ടൈംസ് ഓഫ് ഇന്ത്യ സര്‍വെയില്‍ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിയെ കുറിച്ച് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ടൈംസ് ഓഫ് ഇന്ത്യ സര്‍വെയില്‍ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിയെ തിരഞ്ഞെടുത്തു. ഡൽഹി ആസ്ഥാനമായ ഇപ്സോസ് എന്ന ഏജൻസിയാണ് ടൈംസ് ഒഫ് ഇന്ത്യക്ക് വേണ്ടി നടത്തിയ…
Read More » - 28 May
ഇന്ത്യ – ചൈന ബന്ധത്തെ ചൈനീസ് കോൺസുലേറ്റ് ജനറൽ വിലയിരുത്തുന്നതിങ്ങനെ
കൊൽക്കത്ത: ചൈനയുമായി അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതിനിടെ വ്യത്യസ്തമായ ഒരു പ്രസ്താവനയുമായി ചൈനീസ് കോൺസുലേറ്റ് ജനറൽ.ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടെന്നാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കോൺസുലേറ്റ്…
Read More » - 28 May
ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം: ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറിന്റെ നിലഗുരുതരം. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം.…
Read More » - 28 May
കുഞ്ഞുറുമ്പിനും ആപത്ത് പറ്റിയാല്‍ കരഞ്ഞിരുന്ന ഗാന്ധിജിയുടെ പാര്ട്ടിക്കാര് മിണ്ടാപ്രാണിയെ പരസ്യമായി കശാപ്പ് ചെയ്തു മാതൃകയാകുന്നു
കണ്ണൂര്‍: കന്നുകാലി വില്‍പ്പനയ്ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. കേന്ദ്ര ഉത്തരവിനെതിരെ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത് യൂത്ത്…
Read More » - 28 May
രാത്രി കറന്റില്ലാത്തപ്പോൾ ഭർത്താവെന്ന് തെറ്റിദ്ധരിപ്പിച്ച് അയൽവാസി പീഡിപ്പിച്ചതായി പരാതി
മുംബൈ: വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസി പീഡിപ്പിച്ചതായി മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി.രാത്രി കറണ്ടില്ലാത്തപ്പോൾ അയൽവാസി തന്റെ കിടപ്പു മുറിയിലെത്തി തന്നെ ഉപയോഗിച്ചുവെന്നും ഭർത്താവാണെന്നു കരുതി താൻ…
Read More » - 28 May
ഇന്ത്യ-പാകിസ്ഥാന് പ്രശ്നങ്ങളെക്കുറിച്ച് യുഎന്‍ സെക്രട്ടറി ജനറലിനു പറയാനുള്ളത്
യുനൈറ്റഡ് നാഷന്‍സ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎന്‍ രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും താല്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി…
Read More » - 28 May
പാര്‍ലമെന്റിലെ പ്രകടനത്തില്‍ കേരള എം പിമാരുടെ സ്ഥാനം ഇങ്ങനെ
ചെന്നൈ : പാര്‍ലമെന്റിലെ മൂന്നു വര്‍ഷത്തിലെ പ്രകടനത്തില്‍ കേരള എം പിമാര്‍ക്ക് രണ്ടാം സ്ഥാനം. ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടന പ്രൈം പോയിന്റ് ഫൌണ്ടേഷന് ആണ് റാങ്ക്…
Read More » - 28 May
ദേശിയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
കൊല്ലം : കൊല്ലം ദേഷിയപാതയില് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. കെ എസ് ആര് ടി സിയും ടൂറിസ്റ്റ് ബസ്സും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്,. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.…
Read More » - 28 May
എംപിയുടെ മകന് അപകടത്തില്‍ മരിച്ചു
പാറ്റ്ന: ബിഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നുള്ള എം പി രാമ കിഷോർ സിംഗിന്റെ മകൻ അപകടത്തിൽ മരിച്ചു.രാമ കിഷോർ സിംഗിന്റെ മകൻ രാജീവ് സിങ് (27)സഞ്ചരിച്ചിരുന്ന കാർ…
Read More » - 28 May
അവില് മില്‍ക്കില്‍ പുഴു: പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റിലെ ഡ്രീംസ് കൂള്‍ബാര്‍ അടച്ചു പൂട്ടി
പെരിന്തല്‍മണ്ണ: അവില് മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധയില്‍ കൂള്‍ബാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മിനഴി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് എന്ന…
Read More »