Latest NewsNewsIndia

കൊടുംപീഡനം അനുഭവിക്കുന്ന ഭാര്യയെ രക്ഷിക്കണമെന്ന് സുഷമയോട് ഭര്‍ത്താവിന്റെ അപേക്ഷ

ന്യൂഡല്‍ഹി: സൗദി സൗദി അറേബ്യയയില്‍ കൊടുംപീഡനം അനുഭവിക്കുന്ന തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അപേക്ഷയുമായി യുവതിയുടെ ഭര്‍ത്താവ്.

സൗദിയില്‍ ജോലിചെയ്യുന്ന തന്റെ ഭാര്യയെ കുളിമുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇവരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നുമാണ് അപേക്ഷ. ഹൈദരാബാദുകാരനായ മച്ചാ രവിയാണ് സഹായത്തിനായി സുഷമയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button