ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ ബാങ്ക് വിളി നിര്‍ത്തലാക്കണമെന്നാവശ്യവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. ശക്തമായ എതിര്‍പ്പുകളും വര്‍ഗീയ പ്രശ്നങ്ങളും നേരിടുമെന്ന അവസ്ഥയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങിയത്. അതുകൊണ്ടുതന്നെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തിയും രംഗത്തെത്തി.
രാത്രി പത്ത് മണിക്കും ആറു മണിക്കും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗം അനുവദിക്കരുതെന്നാണ് സുചിത്ര കൃഷ്ണമൂര്‍ത്തിയുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുവിളിയിലൂടെ നിയമം ലംഘിക്കുകയാണ്. പോലീസും മറ്റ് അധികാരികളും ഇക്കാര്യങ്ങള്‍ കാണാതെ അന്ധത നടിക്കുകയാണെന്നും സുചിത്ര ട്വീറ്റില്‍ വിമര്‍ശിക്കുന്നു.
Loudspeakers are not allowed between 10 pm to 6 am. Yet this law is repeatedly broken for azaan . Poilce & everyone else turns a blind eye. https://t.co/szr08QWP60
— Suchitra (@suchitrak) July 24, 2017
Post Your Comments