Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -25 July
മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. എന്നാല്‍ ഈ അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല; വെട്ടുകിളി പ്രകാശിന്റെ കത്ത് വൈറലാകുന്നു
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദീലീഷ് പോത്തന് എന്ന സംവിധായകന് മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു മികച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
Read More » - 25 July
നല്ല നടനായത് കൊണ്ട് മാത്രം ഒരാളെ ആര്‍ട്ടിസ്റ്റെന്ന് വിളിക്കാന്‍ സാധിക്കില്ല : ഇന്നസെന്റിനെതിരെ ആഷിക് അബു
സിനിമാ മേഖലയിലെ സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയുമ്പോഴും ഇന്നസെന്റിനെ പോലുള്ള നടന്മാരില് നിന്നും കൂടുതല്‍ പ്രതീക്ഷിക്കരുത് എന്ന് സംവിധായകന് ആഷിക്ക് അബു. സാമൂഹികബോധം എന്നത് തീര്‍ത്തും…
Read More » - 25 July
ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ല; ഗഡ്കരി
ന്യൂഡല്‍ഹി: ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഇന്ത്യയില്‍ ലോകത്താകമാനം ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനുള്ള ഗൂഗില്‍,…
Read More » - 25 July
ചൈന ഇന്ത്യക്ക് നേരെ തിരിയാത്തത് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിനെ ഭയന്ന് : ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരിയ്ക്കുന്നത് 100 ബ്രഹ്മോസ് മിസൈല്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയെ ഏറെ ഭയപ്പെടുത്തുന്നത് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് തന്നെയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക്…
Read More » - 25 July
രാഷ്ട്രത്തലവനായി രാംനാഥ് കോവിന്ദ് ചുമതലയേറ്റു
ന്യൂഡല്‍ഹി : പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ രാഷ്ട്രപതിക്ക്…
Read More » - 25 July
ക്ഷേത്രത്തിലെ തിരുവാഭരണം പോലീസ് കണ്ടെടുത്തത് സിപിഎം നേതാവിന്റെ വീട്ടില്‍നിന്ന്
തൃശൂര്‍: ക്ഷേത്രത്തിലെ തിരുവാഭരണം പോലീസ് കണ്ടെടുത്തു. തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണമാണ് കണ്ടെത്തിയത്. സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ ഇത് കണ്ടെത്തിയത്.…
Read More » - 25 July
കേരള മോഡല്‍ പിങ്ക് ബസ് ഇനി ഉത്തര്‍പ്രദേശിലും
സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് സൗകര്യമൊരുക്കി യോഗി സര്‍ക്കാര്‍. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിങ്ക് നിറത്തിലുള്ള ശീതികരിച്ച ബസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. സംസ്ഥാനത്തെ…
Read More » - 25 July
വിന്‍സന്റ് എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് പിന്തുണ
തിരുവനന്തപുരം : പീഡന കേസില്‍ അകത്തായ വിന്‍സന്റ് എം.എല്‍.എയ്ക്ക് യുഡിഎഫിന്റെ പിന്തുണ. കോണ്‍ഗ്രസിന്റെ നിലപാട് യു.ഡി.എഫ് അംഗീകരിച്ചു. വിന്‍സന്റ് എം.എല്‍.എ സ്ഥാനം രാജി വെയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്…
Read More » - 25 July
ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു
വിനീത് ശ്രീനിവാസന് നിവിന്‍ പോളി കൂട്ടുകെട്ടില്‍ മികച്ച വിജയമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി എത്തിയ ഐമ
Read More » - 25 July
ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി അക്ഷയ് കുമാര്‍
ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍.
Read More » - 25 July
മകനെതിരെ കേസ്; സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍
യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവ സംവിധായകന് ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി
Read More » - 25 July
മലയാളി യുവാവ് ബഹ്റനില്‍ കുഴഞ്ഞുവീണു മരിച്ചു
മനാമ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവധിക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ മലയാളി യുവാവ് മനാമയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ തോപ്പില്‍തറ വടക്കേതില്‍ അശോകന്റെ…
Read More » - 25 July
ജിഎസ്ടി: വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം
വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം. ജിഎസ്ടി നിലവില്‍ വന്നെങ്കിലും പുതിയ നികുതി ഘടനയിലേയ് വിപണി പൂര്‍ണമായും മാറാത്തതാണ് ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു ഉല്പന്നങ്ങള്ക്കും ക്ഷാമം അനുഭവപ്പെടാന്‍…
Read More » - 25 July
ജിയോ ഫോണിന് ജിഎസ്ടി നിരക്ക് ബാധകമല്ലേ? വ്യക്തതതേടി മറ്റ് കമ്പനികള്‍
കൊല്‍ക്കത്ത: മൊബൈല്‍ ഫോണുകള്‍ക്ക് 12 ശതമാനാണ് ജിഎസ്ടി നിരക്ക്. എന്നാല്‍, റിലയന്‍സിന്റെ ജിയോ ഫോണിന് ഇത് ബാധകമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4…
Read More » - 25 July
അഞ്ച് പെണ്‍കുട്ടികളെ കാണാതായി
തൃശൂര്‍: മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. രണ്ട് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള…
Read More » - 25 July
ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ശ്രീനഗര്‍: സര്‍ക്കാര്‍ ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിഘടനവാദി നേതാക്കളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ…
Read More » - 25 July
പ്രമുഖ ശാസ്ത്രജ്ഞന് പ്രഫ. യശ്പാൽ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ ശാസ്ത്രജ്ഞനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനുമായ പ്രഫ. യശ്പാൽ(90) അന്തരിച്ചു. നോയിഡയിൽ വച്ചായിരുന്നു അന്ത്യം. യുജിസി മുൻ ചെയർമാൻ കൂടിയാണ്. 2013ൽ പത്മവിഭൂഷണ്‍…
Read More » - 25 July
റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു
ബെംഗളൂരു: റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണാണ് റെഡ്മി നോട്ട് ഫോര്‍. ഈ മാസം 17ന് ബെംഗളുരുവിലെ ഒരു…
Read More » - 25 July
തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍
തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയിലേക്ക്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ നടപടികളില്‍ നിന്നും…
Read More » - 25 July
ആകാശത്തിലൂടെ ട്രെയിന്‍ ഓടിച്ച് ചൈന
ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചൈനയില്‍ സ്കൈ ട്രെയിന്‍ പ്രവര്‍ത്തന സജ്ജമായി. തൂണുകളില്‍ തൂങ്ങിക്കിടക്കുന്ന തരത്തിലുള്ളതാണ് സ്കൈ ട്രെയിന്‍. കിഴക്കന്‍ ചൈനയിലെ ഷാന്ദോങ് പ്രവിശ്യയിലാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം…
Read More » - 25 July
യുവതിയുടെ കൊലപാതകത്തിലേയ്ക്ക് കലാശിച്ചത് ത്രികോണ പ്രണയകഥ ; സിനിമാകഥകളെ പോലും തോല്‍പ്പിയ്ക്കുന്ന യുവതിയുടെ ഫ്ളാഷ് ബാക്കിലേയ്ക്ക്
കോഴിക്കോട്: യുവതിയുടെ കൊലപാതകവും അതിലേയ്ക്ക് നയിച്ച് സംഭവവികാസങ്ങളും അരങ്ങേറിയത് ത്രികോണപ്രണയകഥയെ തുടര്‍ന്ന്. കൊല്ലപ്പെട്ട യുവതി വഴിവിട്ടജീവിതമാണ് നയിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സിനിമാക്കഥകളെ പോലും വെല്ലുന്ന ‘ഫ്ളാഷ്ബാക്ക്’ ആണ്…
Read More » - 25 July
മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം : ഫേസ്ബുക്കിന് പരാതി നല്കി
തൃശൂര്‍: മതമൗലിക വാദികളുടെ സെെബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് പരാതി നല്കി.…
Read More » - 25 July
ചാര്‍ളിയുടെ ജീവന് രക്ഷിക്കാമെന്നുള്ള മോഹം ഉപേക്ഷിച്ചു; ദയാവധത്തിന് വഴങ്ങി മാതാപിതാക്കള്‍
ലണ്ടൺ: ചാര്‍ളിയുടെ ജീവന് രക്ഷിക്കാമെന്നുള്ള മോഹം ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ. തങ്ങളുടെ മകന് ഒന്നാം പിറന്നാള്‍ ആഘോഷിക്കില്ലെന്നുറപ്പായിയെന്ന് കണ്ണീരോടെ ക്രിസ് ഗാര്‍ഡും കോണി യേറ്റ്സും. ചാര്‍ളിയെ വിദഗ്ധ ചികിത്സക്കായി…
Read More » - 25 July
ദിലീപിന് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
അങ്കമാലി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സുരക്ഷ പ്രശ്നങ്ങള്‍ മൂലം േകാടതിയില്‍ നേരിട്ട് ഹാജരാക്കാനാവില്ലെന്ന് പൊലീസ്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ജയിലില്‍നിന്ന് പുറത്തിറക്കാനാവാത്ത…
Read More » - 25 July
കളി പരിശീലനത്തിനിടെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു
ജയ്പുർ:കളി പരിശീലനത്തിനിടെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു. ഞാണിന്മേല് കളി പരിശീലിക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം. സ്കൂളില്‍ കുട്ടികളെ കുന്നു കയറ്റവും കമ്പ നടത്തവും…
Read More »