Latest NewsInternational

ഇവിടുത്തെ ജീവിതം മടുത്തു!!! എനിക്ക് വീട്ടില്‍ പോണമെന്ന് ഐസിസില്‍ ചേര്‍ന്ന പതിനാറുകാരി.

ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.സിസില്‍ ചേര്‍ന്ന ജര്‍മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. തനിക്ക് ഇനി ഐ.സിസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അധികാരികളുമായി ഏത് തരത്തിലും സഹകരിക്കാനും താന്‍ തയ്യാറാണ്. തനിക്ക് എത്രയും പെട്ടെന്ന് വീട്ടില്‍ പോണമെന്നും യുവതി പറയുന്നു. ഇറാഖില്‍ തടവില്‍ കഴിയുന്ന ലിന്റയാണ് യുവതി.
 
ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് വെടിവെയ്പ്പിലും, ഹെലികോപ്റ്റര്‍ ആക്രമണത്തിലും കാലിനും, തുടയെല്ലിനും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടി ജര്‍മന്‍ കൗണ്‍സിലറുടെ തേടിയിട്ടുണ്ടെന്നും. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലോറന്‍സ് ഹാസെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button