Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -27 June
മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിയ്ക്കാന്‍ .. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം
ഉഡുപ്പി: രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ കെട്ടിപ്പൊക്കുന്നവര്ക്ക് മറുപടിയായി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന…
Read More » - 27 June
ക്ഷേത്രത്തിനു നേരെ കല്ലെറിഞ്ഞ സംഭവം: എസ് എൻ ഡി പി ഹർത്താൽ പുരോഗമിക്കുന്നു
കട്ടപ്പന: ഇടുക്കിയില്‍ എസ് എൻ സി പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനംചെയ്തിരിക്കുന്നത്.…
Read More » - 27 June
മന:സാക്ഷിയില്ലാത്ത സമൂഹത്തിന്റെ വലിയൊരു തെറ്റിന് കെ.എം.ആര്.എല്‍ ചെറിയൊരു പാപപരിഹാരത്തിന്
കൊച്ചി : മനസ്സിന്റെ ബലമായിരുന്നു ബലമായിരുന്നു ഭിന്നശേഷിക്കാരനായ കടങ്ങൂര്‍ കിടങ്ങേത്ത് എല്‍ദോയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം ആ മനസ്സ് തകര്‍ത്തു. മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുവെന്ന…
Read More » - 27 June
പൂച്ചെണ്ടിന് പകരം പുസ്തകം: പ്രധാനമന്ത്രിയുടെ പുതിയ സന്ദേശം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷന് പ്രശംസ.ഫൗണ്ടേഷന്റെ ദേശീയ വായനാദിന മാസാചരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്നും…
Read More » - 27 June
അമ്പലങ്ങളില്‍ കൊടിമരം നാട്ടുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്ന പതിവില്ലെന്ന് പൂജാരി
ഹൈദരാബാദ്: തെലുങ്ക് ഹൈന്ദവവിശ്വാസത്തില്‍, അമ്പലങ്ങളില്‍ കൊടിമരപ്രതിഷ്ഠ കഴിഞ്ഞാല്‍ നവധാന്യങ്ങളും നാളികേരവെള്ളവും ഒഴിക്കുന്ന പതിവുണ്ട് എന്നാല്‍ മെര്‍ക്കുറി (രസം) ഒഴിക്കുന്ന പതിവില്ലെന്ന് ഹൈദരാബാദ് കമലാനഗര്‍ സായിബാബ അമ്പലത്തിലെ ശിവപ്രതിഷ്ഠയുടെ…
Read More » - 27 June
ഇന്ധനം വീട്ടിലെത്തിക്കുന്ന കമ്പനിക്ക് വിലക്ക്
ബംഗളുരു: പെട്രോളും ഡീസലും നേരിട്ട് വീട്ടിലെത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ മൈ പെട്രോൾ പമ്പിന്റെ പ്രവർത്തനം നിർത്തി.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി…
Read More » - 27 June
പള്‍സര്‍ സുനിയ്ക്ക് ജയിലിന് പുറത്തുനിന്ന് പ്രബല ശക്തിയുടെ സഹായം : നടിയെ ആക്രമിച്ച കേസ് വഴിമാറുന്നു
കൊച്ചി: സുനിയ്ക്ക് ജയിലിന് പുറത്തുനിന്ന് പ്രബലനായ ശക്തിയുടെ സഹായം ഉണ്ടെന്ന് പൊലീസ്. നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ വഴിമാറുകയാണ്. നടിയെ ആക്രമിച്ച കേസില്‍ വൈകാതെ പ്രതിയെ പിടികൂടാന്‍…
Read More » - 27 June
ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും :മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രശംസനീയം : ട്രംപ്
വാഷിങ്ടണ്‍: മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം…
Read More » - 27 June
മഹിജയുടെ സമരം തീര്‍ക്കാനുള്ള കരാറിനെകുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് അമ്മ മഹിജയും മറ്റും നടത്തിയ സമരം ഒത്തുതീര്‍ക്കാന്‍ കരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍. സമരംതീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടത്തിയതല്ലാതെ ഒപ്പുവെച്ച കരാര്രേഖകളൊന്നും ഇല്ലെന്ന്…
Read More » - 27 June
സൗദിയില്‍ നിന്നും പ്രവാസികള്‍ക്ക് തിരിച്ചടിയായി വീണ്ടുമൊരു വാര്‍ത്ത
റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം…
Read More » - 27 June
ശബരിമലയുടെ സുരക്ഷയുടെ പ്രശ്നത്തില്‍ എന്‍ എസ് എസ് പ്രതികരിക്കുന്നു
ചങ്ങനാശേരി : ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിസ്സാരമായി കാണരുതെന്നും ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാർ തയാറാകണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. ശബരിമലയിലെ കൊടിമരത്തിനു…
Read More » - 27 June
സലാഹുദ്ദീനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 27 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി : സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍ ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ല …
Read More » - 26 June
ജാക്കറ്റ് മാത്രം ധരിച്ച് നഗരത്തിലൂടെ ഒരു പെൺകുട്ടി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഉറുഗ്വ: ജാക്കറ്റ് മാത്രം ധരിച്ച് നഗരത്തിലൂടെ ഒരു പെൺകുട്ടി നടന്നിട്ടും ആളുകൾ കണ്ടുപിടിച്ചില്ല. ഉറുഗ്വയിലെ മോണ്ടെവിഡിയോയിലാണു സംഭവം. ഉറുഗ്വയ്ന്‍ മോഡല്‍ ജിമെ ഗെലോസ് ആണ് ജാക്കറ്റ് മാത്രം…
Read More » - 26 June
സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം
തിരുവനന്തപുരം : സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം. പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയാനായി മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണ…
Read More » - 26 June
ഭാര്യക്കും മകനും പിന്നാലെ ഗൃഹനാഥനും മരിച്ചു
വൈക്കം: കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നു പേരും മരിച്ചു. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഭാര്യയും മകനും നേരത്തെ തന്നെ മരണപ്പെടുകയായിരുന്നു. ഇതിനു…
Read More » - 26 June
അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് പിടിവിട്ട് കൗമാരക്കാരി താഴേക്ക് ; രക്ഷിക്കാന്‍ ഇരുകൈകളും നീട്ടി ആള്‍ക്കൂട്ടം
ന്യുയോര്‍ക്ക്: ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ കറങ്ങുന്നതിനിടെ പിടിവിട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ കൈകൾ നീട്ടി ആൾക്കൂട്ടം. 25 അടി ഉയരത്തില്‍ അപകടത്തെ മുഖാമുഖം കണ്ട ഗ്രീന്‍വുഡ് സ്വദേശിനിയായ…
Read More » - 26 June
ദേവസ്വം മന്ത്രി പരസ്യമായി ബീഫ് കഴിച്ചതിനെക്കുറിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍…
Read More » - 26 June
സലിം കുമാർ മാപ്പ് പറഞ്ഞു
സലിം കുമാർ മാപ്പ് പറഞ്ഞു. നടിയ്ക്കെതിരെ ആക്രമണം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ നടിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിനാണ്…
Read More » - 26 June
കാലവര്‍ഷം ശക്തമാകുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45…
Read More » - 26 June
ആക്രമണങ്ങൾക്ക് വിശ്രമം നൽകി ചെറിയപെരുന്നാള്‍ ആഘോഷിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍
ശ്രീനഗര്‍: തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും വിശ്രമം നൽകി ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. തോക്കുകള്‍ ഇന്ന് നിശ്ചലമായിരുന്നെന്നും ഇതുവരെയും പാകിസ്ഥാന്റെ ഭാഗത്തുനിന്നും…
Read More » - 26 June
ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് സഹോദരന്
കോഴിക്കോട് : കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പനോടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന് ജോണ്സണ്. ജോയിയുടെ…
Read More » - 26 June
മോദിക്കുവേണ്ടി ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നു
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹിന്ദി പഠിക്കുന്നു. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇരുവരുടെയും. യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ…
Read More » - 26 June
ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത്
ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവം. പറക്കുന്നതിനിടയില്‍ എയര്‍ ഏഷ്യ 10 വിമാനത്തില്‍ തുടരെ ഇളക്കമുണ്ടാവുകയായിരുന്നു. വാഷിങ് മെഷീന് പ്രവര്‍ത്തിപ്പിച്ചതു പോലെയുള്ള അനുഭവമാണു വിമാനത്തിന്റെ പറക്കലിനിടയില്‍…
Read More » - 26 June
കൊടിമരത്തിലേക്ക് മെര്‍ക്കുറി ഒഴിച്ചത് ആചാരമെന്ന വാദം; കുമ്മനത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാര്…
Read More »