Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -5 August
വത്തിക്കാന്‍ പ്രതിനിധി വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍.
ബെയ്ജിംഗ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വത്തിക്കാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചു. ബെയ്ജിങ്ങില്‍ നടക്കുന്ന അവയവദാനം സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ്…
Read More » - 5 August
പുതിയ ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട്. വെങ്കയ്യ നായിഡുവിനു ജയം ഉറപ്പ്.
ന്യൂഡൽഹി: ഇന്നു നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി എം.വെങ്കയ്യ നായിഡുവിന്റെ ജയം ഉറപ്പ്. രാവിലെ പത്തുമുതല്‍ അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. ശേഷം വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം…
Read More » - 5 August
പുരസ്കാരത്തുക സൈനികക്ഷേമത്തിനു നല്കി പ്രവാസി ബാലന്.
ന്യൂഡല്‍ഹി: കുവൈത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റിധിരാജ് കുമാറാണ് തന്റെ പുരസ്കാരത്തുക ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തിനു നല്‍കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സൈനിക ക്ഷേമ…
Read More » - 5 August
യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു
ദുബായ്: യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു. ജനസംഖ്യ 90 ലക്ഷം കവിഞ്ഞതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (എഫ്.സി.എസ്.എ.) പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 5 August
ലൈംഗീകാരോപണത്തിൽ ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് അബ്ബാസി !
ഇസ്ലാമാബാദ്: ലൈംഗീകാരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് പാക് പ്രധാനമന്ത്രി അബ്ബാസി. തെഹ്രികെ ഇൻസാഫ് പാർട്ടി വനിതാ നേതാവ് അയിഷാ ഗുലാലായിയാണ് ഇമ്രാനെതിരെ ആരോപണം…
Read More » - 5 August
ഇത് ഷോപ്പിങ് മാളല്ല , മുനിസിപ്പാലിറ്റി കെട്ടിടം !
ദുബായ്: ദുബായ് സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് ദമ്പതിമാര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചു സമീപത്തെ ഷോപ്പിങ് മാളിലേക്ക് കയറി. എന്നാല്‍ അത് മാളല്ല ദുബായ് മുനിസിപ്പാലിറ്റിയുടെ അല്‍ കിഫാഫ്…
Read More » - 5 August
ഒമാന്റെ കയറ്റുമതി 14 ശതമാനം കൂടി
മസ്കറ്റ്: ഒമാന്റെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു. എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഈ വര്‍ദ്ധനവ്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍…
Read More » - 5 August
ലൈംഗീകാതിക്രമം; ബോളിവുഡ് ഗായകൻ അറസ്റ്റിൽ
മുംബൈ: യുവതിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് യുവ ഗായകൻ യാഷ് വഡാലി അറസ്റ്റിൽ. പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ…
Read More » - 4 August
32 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് തകര്‍ത്ത് അശ്വിന്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലോകറെക്കോർഡ് കുറിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിന്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും…
Read More » - 4 August
റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം: കുട്ടി വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ഹൈദരാബാദ്: റിയാലിറ്റി ഷോ കുട്ടികള്‍ക്ക് കുറേയേറെ പ്രയോജനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സമാനമായി ദോഷവും ഉണ്ടാക്കുന്നു. അത്തരത്തിലുള്ള റിയാലിറ്റി ഷോകളാണ് ഇന്ന് ചാനലുകള്‍ ഇറക്കുന്നത്. അതിസാഹസിക പ്രകടനങ്ങള്‍ പല അപകടങ്ങള്‍ക്കും…
Read More » - 4 August
രണ്‍ബീര്‍ ഇനി മസില് മാന്‍ കാരണം ഇതാണ്
കപൂര്‍ കുടുംബത്തിലെ ഇളംമുറകാരനായ രണ്‍ബീര്‍ കപൂര്‍ മസില് മാനാകുന്നു. സഞ്ജയ് ദത്തിന്റെ ലുക്കിനു വേണ്ടിയാണ് രണ്‍ബീറും മസില് പെരുപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ലുക്കിനെ സമാനമായ രീതിയലായി മാറിയിരിക്കുന്നു…
Read More » - 4 August
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ഉപഭോതാക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. 5 ജിബി മുതല്‍ 4ജിബിവരെ ഡാറ്റ ലഭിക്കുന്ന രീതിയിലാണ് ഓഫറുകള്‍ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 74 രൂപയുടെ കോംബോ വൌച്ചര്‍ ചെയ്യുന്നവര്‍ക്കായി…
Read More » - 4 August
ഒരു വനിതാ നേതാവ് കൂടി ബിജെപിയിലേക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തുനിന്ന് മൂന്ന് പേര് ബിജെപിയിലേക്ക് ചേര്‍ന്നതിനു പിന്നാലെ ഒരു വനിതാ നേതാവും ബിജെപിയിലേക്ക്. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയിലെ നേതാവാണ് പാര്‍ട്ടിവിട്ടത്. സരോജിനി…
Read More » - 4 August
സാമൂഹിക മാധ്യമങ്ങള്‍ പ്രചാരണത്തിനു ഉപയോഗിക്കാത്ത നടി
സിനിമയുടെ പ്രചാരണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പക്ഷേ അവരില്‍ നിന്നു വ്യത്യസ്തയാണ് പമേല ആന്ഡേഴ്സണ്. ലോകപ്രശസ്ത താരവും മോഡലുമാണെങ്കിലും സിനിമയോ പരസ്യമോ പ്രചരിപ്പിക്കാനായി…
Read More » - 4 August
പെണ്‍കുട്ടികളുടെ സ്വയംരക്ഷയ്ക്ക് പുതിയ മാര്‍ഗവുമായി ഋഷിരാജ് സിങ്
ചാരുംമൂട്: പെണ്‍കുട്ടികളുടെ സ്വയംരക്ഷയ്ക്ക് മുളക്പൊടി പ്രയോഗം നിര്‍ദ്ദേശിച്ച് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. മുളക്സ് പ്രേയും പിച്ചാത്തിയും കരുതാനാണ് ഋഷിരാജ് സിങ് നിര്‍ദ്ദേശിച്ചത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസില്‍ സ്കൂള്‍…
Read More » - 4 August
രാജ്യസഭയില്‍ മാസങ്ങള്‍ക്കുശേഷം എത്തിയ സച്ചിന് ചെയ്തത്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് വ്യാഴാഴ്ച്ച രാജ്യസഭയിലെത്തിയത് മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷേ താരം ചെയ്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. സഭാ നടപടികള്‍ വീക്ഷിക്കുക മാത്രമാണ് സച്ചിന് ചെയ്തത്.…
Read More » - 4 August
ദുബായിൽ പുതിയ കാറുകൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്: ദുബായിലെ എല്ലാ കാര്‍ ഷോറൂമുകളും പുതിയ കാറുകള്‍ ഉടമയ്ക്ക് കൈമാറുംമുന്പ് നിര്‍മാണത്തിലെ പിഴവുകളും മറ്റു കേടുപാടുകളും പരിശോധിക്കണമെന്ന് നിർദേശം. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.…
Read More » - 4 August
പ്രമുഖ എയർ ലെെൻസിന്റെ ജീവനക്കാർക്ക് ശമ്പളമില്ല
ന്യൂഡൽഹി: എയർ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇപ്പോൾ എയർ ഇന്ത്യക്ക് കഴിയാത്ത വിധം സ്ഥിതി രൂക്ഷമായിരിക്കുന്നു. ജീവനക്കാരുടെ ജൂലൈ മാസത്തിലെ…
Read More » - 4 August
വനിതാ ഡോക്ടറെ കാണാനില്ല;രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ
വിജയവാഡ: വനിതാ ഡോക്ടറെുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ. ഐഎഎസ് ഓഫീസറുടെ സഹോദരിയാണ് കാണതായ വനിതാ ഡോക്ടർ. ടിഡിപി മുൻ എംഎൽഎയുടെ മകനായ വിദ്യാസാഗറിനെയാണ്…
Read More » - 4 August
പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ എസ്.കെ പാത്ര. പതഞ്ജലി സ്ഥാപനങ്ങളുടെ സി.ഇ.ഒ, പ്രസിഡന്റ് പദവികള്‍…
Read More » - 4 August
സൈനികരുടെ യൂണിഫോം ഖാദിയാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിഫോം ഖാദിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ…
Read More » - 4 August
അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ
മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്. മുഹമ്മദ് ബിലാല്‍…
Read More » - 4 August
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് യുഎഇയിൽ പുതിയ നിയമം വരുന്നു
ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ…
Read More » - 4 August
തിരുട്ടു പയലേ 2 പോസ്റ്ററില്‍ ഗ്ലാമറായി അമല പോള്‍
തിരുട്ടു പയലേ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററര്‍ പുറത്ത്. അമല പോളാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗ്ലാമര്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രതിക്ഷപ്പെടുന്നത്. സിനിമയിലും അമല ഗ്ലാമറസായാണ്…
Read More » - 4 August
ദുബായ് ടവറിലെ തീപ്പിടുത്തം: വന്‍ നാശനഷ്ടം
ദുബായ്: ടോര്‍ച് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീപടര്‍ന്ന് 38 ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. 475 പേരെയാണ് ഇതിനോടകം ഫ്ളാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ദുബായ്…
Read More »