Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -21 July
ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്സിഡീസ് ബെന്‍സ്
എക്സ്-ക്ലാസ് എന്ന ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്സിഡീസ് ബെന്‍സ്. ലോകത്തെ ആദ്യ പ്രീമിയം പിക്കപ്പ് ട്രക്ക് എന്ന വിശേഷണത്തോടെ എക്സ്-ക്ലാസിനെ സൗത്ത് ആഫ്രിക്കയിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്.…
Read More » - 21 July
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലമറിയാം
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്ക് ബിസിസിഐ പുറത്ത് വിട്ടു. 2017 ജൂണ്‍ വരെ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലം,…
Read More » - 21 July
ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ്
ജമ്മു: ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ് രംഗത്ത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ. ഇത്തരം ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന്…
Read More » - 21 July
ജസ്റ്റിന് ബീബർക്ക് വിലക്ക്
പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്ന പോപ്പ് താരം ജസ്റ്റിന് ബീബർക്ക് ചൈനയില്‍ വിലക്ക്.
Read More » - 21 July
മോഷണം പോയത് 60,000 രൂപയുടെ തക്കാളി
മുംബൈ: പൊള്ളുന്ന വിലയാണ് വിപണയില്‍ തക്കാളിക്ക്. ഈ അവസരത്തിലാണ് 60,000 രൂപയുടെ തക്കാളി മോഷണം പോയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മുംബൈയ്ക്കടുത്ത് ദഹിസറിലെ ചന്തയിലാണ് ഈ സംഭവം…
Read More » - 21 July
തന്റെ രക്ഷയ്ക്കെത്തിയ പൊലീസിനെ സഹായിച്ച് പെണ്‍കുട്ടിയുടെ കത്തുകൾ
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്ന മൂകയായ പെണ്‍കുട്ടി തന്നെ രക്ഷിച്ച പൊലീസിന് വിവരങ്ങൾ നൽകുന്നത് കത്തുകളിലൂടെ.…
Read More » - 21 July
പ്രവാസി വോട്ട് പുതിയ തീരുമാനവുമായി കേന്ദ്രം
പ്രവാസികള്‍ക്ക് വിദേശ രാജ്യത്തുനിന്നും വോട്ട് ചെയ്യാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
Read More » - 21 July
സൈന്യത്തിന്റെ വെടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
ശ്രീനഗർ ; സൈന്യത്തിന്റെ വെടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് കാഷ്മീരിലെ ബദ്ഗാം ജില്ലയിൽ ബീർവാ ടൗണിലുള്ള തൻവീർ അഹമ്മദ് എന്ന യുവാവാണ് മരിച്ചത്. സൈന്യത്തിനു…
Read More » - 21 July
മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന് ഭീഷണി
തിരുവനന്തപുരം: നിര്‍ബന്ധിത മതംമാറ്റം പലയിടത്തും ഇപ്പോഴും അരങ്ങേറുന്നു. മതംമാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന ഭീഷണി നേരിട്ടിരിക്കുകയാണ് എഴുത്തുകാരനായ കെ.പി.രാമനുണ്ണിക്ക്. ഭീഷണി കത്തിന്രെ രൂപത്തിലാണ് എത്തിയത്. ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം…
Read More » - 21 July
ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ മാറ്റം വരുത്തുന്നു
ഗൂഗിള്‍ സെര്‍ച്ചില്‍ പുതിയ മാറ്റം വരുന്നു. സ്മാര്‍ട്ട്ഫോണുകളിലാണ് ഈ മാറ്റം ഗൂഗിള്‍ അവതരിപ്പിക്കുന്നത്. പേഴ്സണലൈസ്ഡ് ഫീഡ് ലിങ്കുകളാണ് പുതിയതായി ഗൂഗിള്‍ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നത്. ഹോബീസ്, ട്രാവല്‍, സ്പോര്‍ട്സ്…
Read More » - 21 July
റെയില്‍വേ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്
ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഎജി റിപ്പോര്‍ട്ട്. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും നല്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും ഭക്ഷണത്തില്‍ പലതും അണുബാധയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍…
Read More » - 21 July
ഫേസ്ബുക് ഉപയോക്താക്കൾക്കൊരു നിരാശ വാർത്ത
ഫേസ്ബുക് ഉപയോകതാക്കൾക്കൊരു നിരാശ വാർത്ത. ഫേസ്ബുക്കിൽ ഇനി മുതൽ വാർത്തകളും ലേഖനങ്ങളും സൗജന്യമായി വായിക്കാൻ കഴിയില്ല. ഗ്ലോബൽ മീഡിയയുടെ പ്രസ്താവന പ്രകാരം ഓരോ ലേഖനങ്ങൾ പങ്കു വെക്കുന്നതിനും…
Read More » - 21 July
മുഖത്തെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം
മുഖം നോക്കി രോഗങ്ങള്‍ വരുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. മുഖത്തെ ചില സൂചനകളാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. മുഖത്തെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നല്ലതാവാം ചിലപ്പോള്‍ ചീത്തയും. പല…
Read More » - 21 July
ലൈംഗിക പീഡനം :പാപ്പ എന്ന് സ്നേഹപൂര്‍വ്വം വിളിയ്ക്കുന്ന പാസ്റ്റര്‍ ഒളിവില്‍
കോട്ടയം: നിര്‍ധനയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ ഒളിവില്‍. പെന്തക്കോസ്റ്റ് പാസ്റ്ററും ആശ്വാസഭവന് ഉടമയുമായ ജോസഫ് മാത്യുവാണ് പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരിക്കുന്നത്. കോട്ടയം ജില്ലയിലെ…
Read More » - 21 July
മരണത്തെ തോല്‍പ്പിച്ച് യാത്രയായ ഭാര്യയുടെ ഓര്‍മ്മയുമായി ഭര്‍ത്താവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ക്യാന്‍സര്‍ എന്ന രോഗം അടിമുടി തളര്‍ത്തിയപ്പോഴും അതിനെ പുഞ്ചിരിയോടെ നേരിട്ട്, മരണത്തിലേക്ക് നടന്നുനീങ്ങിയ ഭാര്യയെക്കുറിച്ചോര്‍ക്കുകയാണ് പട്ടാമ്പി സ്വദേശിയായ രമേശ് കുമാര്‍. സന്തോഷകരമായി ജീവിക്കുന്നതിന്റെ ഇടയ്ക്ക് അതിഥിയായി ഞങ്ങളുടെ…
Read More » - 21 July
ബാഹുബലിയെപ്പോലെ ചാടിയ യുവാവിനു സംഭവിച്ചത്
ഇന്ത്യന്‍ സിനിമയില്‍ അത്ഭുത കാഴ്ചകളുടെ ദൃശ്യ വിരുന്നായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി സംവിധായകന് രാജ മൗലവി ഒരുക്കിയ ഈ ചിത്രം
Read More » - 21 July
മലയാളസിനിമാലോകം കുറ്റന്വേഷണ പരിധിയില്‍ : രഹസ്യകലവറയുടെ പൂട്ട് പൊട്ടിച്ചാല്‍ സിനിമയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി
മലയാള സിനിമാലോകം അല്ലെങ്കില്‍ മോളിവുഡ് ശനിദശയിലാണ്. യുവനടിയെ ആക്രമിച്ചത് തൊട്ട് ഇങ്ങോട്ട് മലയാള സിനിമ ആകെ സ്തംഭനാവസ്ഥയിലാണെന്നുതന്നെ പറയാം. പല ബിഗ് പ്രൊജക്ട് ചിത്രങ്ങള്‍ അണിയറയില്‍…
Read More » - 21 July
മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ച്ച : എ.കെ.നസീറിനെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ അച്ചടക്ക നടപടി. നസീറിന്റെ ഇ.മെയില്‍ ഐഡിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ്…
Read More » - 21 July
ദേശവിരുദ്ധ സന്ദേശം വാട്ടസ് ആപ്പിൽ ലഭിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
ചെന്നെെ: ദേശവിരുദ്ധ സന്ദേശം വാട്ടസ് ആപ്പിൽ ലഭിച്ച യുവാവിനു സംഭവിച്ചത് ഇങ്ങനെ. സന്ദേശം ലഭിച്ചതിന്റെ പേരിൽ യുവാവ് അറസ്റ്റിലായി. 36 കാരനായ അക്ബര്‍ സലീമിനെ ചെന്നെെ വിമാനത്താവളത്തിൽ…
Read More » - 21 July
തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ഭാവി തീരുമാനമായി
തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെട്ട നേമം മുതൽ തിരുനെൽവേലി വരെയുള്ള ഭാഗങ്ങൾ മധുര ഡിവിഷനിലേക്ക് ചേർക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
Read More » - 21 July
ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട് ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്…
Read More » - 21 July
ആം ആദ്മിയെയും മറിച്ചു കുത്തി കോവിന്ദ് നേടിയത് അധികം വോട്ട്
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും അധികം വോട്ടുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ലഭിച്ചത്. അന്തിമവിശകലനത്തില്‍ നിന്നും പല സംസ്ഥാനങ്ങളിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് പാര്‍ട്ടി വിപ്പ്…
Read More » - 21 July
രാജ്യത്തെ ഞെട്ടിച്ച് റിലയന്‍സ് ജിയോ : റിലയന്‍സ് ഇന്റലിജന്‍സ് സ്മാര്‍ട്ട് ഫോണ്‍ സൗജന്യം :സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതുതരംഗം
മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ജിയോ സിം അവതരിപ്പിച്ചതിനു ശേഷം സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍…
Read More » - 21 July
വണ്ടര്‍ വുമണിന് വിലക്ക്
ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് തുനീഷ്യയില്‍ വിലക്ക്. വണ്ടര്‍ വുമണ്‍ വിലക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ. നേരത്തെ ലെബനനും
Read More » - 21 July
സൗദി രാജകുടുംബാംഗത്തെയും സംഘത്തെയും അറസ്റ്റുചെയ്തു
റിയാദ്: സൗദി രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനേയും സംഘത്തെയും റിയാദ് പോലീസ് അറസ്റ്റുചെയ്തു. തലസ്ഥാന നഗരിയായ റിയാദില്‍ അക്രമം നടത്തിയതിന്റെ പേരിലാണ്…
Read More »