Latest NewsInternational

രാവിലത്തെ പരാതി ഉച്ചയ്ക്ക് വിധിപറഞ്ഞ ചരിത്ര നേട്ടവുമായി ഒരു കോടതി.

റിയാദ്: മണിക്കൂറുകള്‍ക്കുള്ളില്‍ വിചാരണയും വിധി പ്രഖ്യാപിക്കലും നടത്തി ചരിത്ര നേട്ടം ശ്രിഷ്ഠിച്ചിരിക്കുകയാണ് ഒരു കോടതി. റിയാദ് കോടതിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടിന് വനിത നല്‍കിയ കേസിലാണ് ഉച്ചയോടെ വധി നടപ്പിലാക്കിയത്.
വിവാഹ മോചനം നേടിയ ഭര്‍ത്താവ് തന്റെ രണ്ട് കുട്ടികളെ വിട്ടുനല്‍കുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി. കേസ് പഠിച്ച കോടതി, മുന്‍ ഭര്‍ത്താവനോട് ഒരു മണിക്കൂറിനുള്ളില്‍ കുട്ടികളുമായി ഹാജരാകാന്‍ ഉത്തരവിട്ടു. ഇയാളുടെ വാദങ്ങള്‍ തള്ളിയ കോടതി കുട്ടികളെ യുവതിക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button