Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -10 July
നായികമാരെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ടൈഗര്‍ ഷ്രോഫ്
നാക്ക് പിഴച്ചാല്‍ പുലിവാല് പിടിക്കുന്നത് സാധാരണം. അത്തരം ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്.
Read More » - 10 July
സുപ്രധാന നീക്കത്തിനൊരുങ്ങി യാക്കോബായ സഭ
തിരുവനന്തപുരം ; സുപ്രധാന നീക്കത്തിനൊരുങ്ങി യാക്കോബായ സഭ. പള്ളിത്തർക്കത്തിലെ വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സുപ്രീം കോടതിയിലേക്ക്. “വിധിയിൽ തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സഭ ആരോപിക്കുന്നു”.”പള്ളികളുടെ…
Read More » - 10 July
ചിന്മയ വിദ്യാലയത്തിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപകര്‍
കണ്ണൂര്‍: വിവാദങ്ങളിലേക്ക് മറ്റൊരു കോളേജിന്റെ പേര് കൂടി അകപ്പെടുകയാണ്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപകരും ജീവനക്കാരും രംഗത്തെത്തി. മാനേജ്മെന്റിന്റെ പീഡനങ്ങള്ക്കെതരെ സമരം നടത്താനൊരുങ്ങുകയാണ് ഇവര്‍.…
Read More » - 10 July
ഫേസ്ബുക്ക് ലൈവിനിടെ ബോട്ടുമുങ്ങി: ഏഴു യുവാക്കളെ കാണാതായി
നാഗ്പൂര്‍: ഫേസ്ബുക്ക് ലൈവ് വിഡിയോ എടുക്കുന്നതിനിടെ ബോട്ട് മുങ്ങി ഏഴ് യുവാക്കളെ കാണാതായി. നാഗ്പൂരിലെ വേന ഡാമിലാണ് അപകടം നടന്നത്. ലൈവ് വീഡിയോ എടുക്കുമ്പോൾ എല്ലാവരും ബോട്ടിന്റെ…
Read More » - 10 July
എയർ ഇന്ത്യയിൽ പുതിയ നിയന്ത്രണം
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ പുതിയ നിയന്ത്രണം. കോഴി വിഭവങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇനി മുതൽ ബിസിനസ് ക്ലാസിൽ മാത്രമായിരിക്കും ആഭ്യന്തര സർവീസുകളിൽ കോഴി വിഭവങ്ങൾ…
Read More » - 10 July
ഷിഗല്ലെയെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം
മഴ കനത്തതോടെ സംസ്ഥാനത്ത് ഷിഗല്ലെ വയറിളക്കം വ്യാപകമാവുകയാണ്. ഷിഗല്ലെ ബാക്ടീരിയ പടര്‍ത്തുന്ന അപകടകാരിയായ വയറിളക്കമാണ് ഷിഗല്ലെ വയറിളക്കം.
Read More » - 10 July
നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട് : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ
സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ്…
Read More » - 10 July
മുഖ്യമന്ത്രിയെ ഇസ്രായേലിൽ നിന്ന് വിമർശിച്ച യുവതിക്ക് വധ ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇസ്രായേലിൽ നിന്നും വീഡിയോയിൽ വിമർശിച്ച യുവതിക്ക് വധ ഭീഷണി.സിയാദ് എന്നയാളിൽ നിന്നാണ് ജെൻസി ബിനോയിക്കു വധ ഭീഷണി വന്നത്. ജെൻസി തന്നെയാണ്…
Read More » - 10 July
ചൈനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഇന്ത്യന്‍ സൈന്യം
ദില്ലി: ചൈനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഇന്ത്യന്‍ സൈന്യം. ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തിയായ ദോക് ലായില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടെന്റ് കെട്ടി ദീര്‍ഘകാലം തങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം…
Read More » - 10 July
ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്നു തെളിഞ്ഞാല്‍ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്; ഭാഗ്യലക്ഷ്മി
സാമൂഹിക സാംസ്കാരിക വിഷയത്തില്‍ എന്നും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഭാഗ്യലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഒരു…
Read More » - 10 July
ഐഎസ് ഭീകരര്‍ നദിയില്‍ ചാടി ജീവനൊടുക്കുന്നു
മൊസൂള്‍: ഇറാഖി സേനയുടെ പിടിയിലാകുന്നത് തടയാന്‍ മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്.ഐഎസില്‍ നിന്ന് ഇറാഖ് സേന മൊസൂൾ നഗരം…
Read More » - 10 July
ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീമിനെ കുറിച്ച് ദുബായില്‍ പരക്കുന്ന ഊഹാപോഹങ്ങളുടെ സത്യാവസ്ഥവെളിപ്പെടുത്തി ദുബായ് ആരോഗ്യവകുപ്പ് അധികൃതര്‍
ദുബായ് :, ഐസ്ക്രീമിലെ വമ്പന്മാരായ ബാസ്കിന്‍ റോബിന്‍സിനെ കുറിച്ച് ദുബായില്‍ പരക്കുന്ന വാര്‍ത്തയെ കുറിച്ച് ദുബായ് ആരോഗ്യമന്ത്രാലയം പ്രതികരിയ്ക്കുന്നു. ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീമില് പൂപ്പല്‍ കണ്ടെത്തിയെന്ന്…
Read More » - 10 July
ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം
ദുബായ് : ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരത്തോടെ അൽ മുറാഖബാത്ത് മേഖലയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം തന്നെ ആളുകളെ കെട്ടിടത്തില്‍…
Read More » - 10 July
നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറെ സന്ദർശിച്ചെന്ന് വാർത്ത
ന്യൂഡല്‍ഹി: അതിര്‍ത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ചൈനീസ് അംബാസഡറെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചതായി ചൈന അവകാശപ്പെടുന്നു. എന്നാൽ…
Read More » - 10 July
ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്കി ജോയിത മണ്ഡല്
ഭിന്നലിംഗക്കാരി ആയി ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ ഭിക്ഷാടകയാകേണ്ടി വന്ന ജോയിത മണ്ഡല് ഇന്നു ദേശീയ ലോക അദാലത്ത് ബെഞ്ചിലെ ന്യായാധിപയാണ്.
Read More » - 10 July
മദര്‍ തെരേസയുടെ നീലക്കര സാരിക്ക് കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ് മാര്‍ക്ക്
കൊല്‍ക്കത്ത : മദര്‍ തെരേസ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നതു രണ്ടു കാര്യങ്ങളാണ് – ചുളിവുവീണ നിഷ്കളങ്ക മുഖവും നീലക്കരയുള്ള വെള്ള സാരിയും. ഇതില്‍…
Read More » - 10 July
മഞ്ജിമ തമിഴ് യുവ നടനുമായി പ്രണയത്തില്‍ !!!
മലയാളസിനിമയില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി എത്തി.
Read More » - 10 July
ഒടുവില്‍ ‘പ്രമുഖ നടന്’ പുതുമുഖ താരം
സിനിമ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സംവിധായകന് ബൈജു കൊട്ടാരക്കരയും ടീമാണ് സിനിമയ്ക്ക് പിന്നില്‍. ‘പ്രമുഖ നടന്’ എന്ന പേരിലാണ് സിനിമ…
Read More » - 10 July
പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ കാശ്മീരിൽ ഇടപെടുമെന്ന് ചൈന
ബീജിംഗ്: പാക്കിസ്ഥാന് ആവശ്യപ്പെടുകയാണെങ്കില് കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന ചൈനീസ് മാധ്യമത്തിന്റെ വാർത്ത.ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ കാശ്മീരിൽ ചൈന പ്രവേശിക്കുന്നതിൽ…
Read More » - 10 July
ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്…
Read More » - 10 July
രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ പകുതിയായി കുറഞ്ഞു: റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ് ആക്രമണങ്ങൾ 25 % കുറഞ്ഞതായി റിപ്പോർട്ട്.പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര…
Read More » - 10 July
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ബംഗാളിന് പിന്നാലെ യു.പിയിലും കലാപം
ഡെറാഡൂണ്‍: ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് രാജ്യത്ത് കലാപത്തിന് വഴിവെയ്ക്കുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിവാദ ചിത്രത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ നടന്ന…
Read More » - 10 July
പനിയില്‍ താരമായി പപ്പായ
കോട്ടയം: പകർച്ചപ്പനി പടർന്നു പിടിക്കുന്നതിനെ തുടർന്ന് കേരളത്തിലെ പഴക്കച്ചവട വിപണി ഉണർന്നു. ഇതിൽ താരമായി നിൽക്കുന്നത് നമ്മുടെ സ്വന്തം പപ്പായ ആണ്. രക്തത്തിലെ പ്ലേറ്റ് ലൈറ്റിന്റെ എണ്ണം…
Read More » - 10 July
ടി.പി.സെന്‍കുമാറിന് ബി.ജെപിയിലേയ്ക്ക് ക്ഷണം
തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സെന്‍കുമാറിന് ചരിത്രത്തില്‍…
Read More » - 10 July
പ്രശസ്ത നടന്റെ പൂന്തോട്ടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: പ്രശസ്ത തമിഴ് യുവനടൻ ശിവകാര്‍ത്തികേയന്റെ പൂന്തോട്ടക്കാരനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ഏതാനും ദിവസമായി കാണാനില്ലായിരുന്നു.നടന്റെ തിരുച്ചിറപ്പള്ളിയിലുളള വീട്ടിലെ പൂന്തോട്ടക്കാരനായ ആറുമുഖത്തെയാണ് (52) ദുരൂഹ…
Read More »