Latest NewsTennisSports

യു​എ​സ് ഓ​പ്പ​ൺ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി സ്വന്തമാക്കി ഷ​റ​പ്പോ​വ

ന്യൂ യോർക്ക് ; യു​എ​സ് ഓ​പ്പ​ൺ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി സ്വന്തമാക്കി ഷ​റ​പ്പോ​വ. വി​ല​ക്കി​നു​ശേ​ഷം ആ​ദ്യ​മാ​യി യു​എ​സ് ഓ​പ്പ​ൺ ഗ്രാ​ൻ​ഡ് സ്ലാം ​മ​ത്സ​ര​ത്തി​നാണ് ഷ​റ​പ്പോ​വ എത്തുന്നത്. ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് യു​എ​സ് ഓ​പ്പ​ൺ ടെന്നീസ് മത്സരങ്ങൾ നടക്കുന്നത്.

ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യി​രു​ന്ന ഷ​റ​പ്പോ​വയ്ക്ക് 15 മാ​സം വിലക്ക് ഏർപ്പെടുത്തിയത്. മു​പ്പ​തു​കാ​രി​യാ​യ ഷ​റ​പ്പോ​വ അ​ഞ്ചു ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തിരെ ന്നീ​സി​ലെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യാ​ണ് ഷ​റ​പ്പോ​വ​യെ​വി​ല​ക്കി​യ​ത്. ഈ ​വി​ല​ക്കി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചെന്നും താ​ര​ത്തെ മാ​റ്റി​നി​ർ​ത്താ​ൻ ത​ക്ക​കാ​ര​ണ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും യു​എ​സ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button