Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -8 July
ഷാരുഖ് ചിത്രത്തിൽ അതിഥിയായി സൽമാൻ
ഷാരുഖ് ഖാന്റെ ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിൽ സൽമാൻ ഖാൻ അതിഥിയായി എത്തുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൽമാൻ എത്തുന്നത്. സൽമാൻ നായകനായ യൂടൂബിൽ…
Read More » - 8 July
റയില്‍വേ ട്രാക്കില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ മക്കളെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. തുമ്പ സ്വദേശി സിബിയാണ്…
Read More » - 8 July
കള്ളപ്പണക്കേസ്: ലാലുവിന്റെ മകളുടെ വസതിയിൽ റെയ്ഡ്
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്. മകള്‍ മിസ ഭാരതിയുടെ വസതിയും ഫാമും ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.…
Read More » - 8 July
സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിർത്തി മഹീന്ദ്ര
മുംബൈ: ഹൈബ്രിഡ് കാറുകൾക്കേർപ്പെടുത്തിയ ഉയർന്ന ജി എസ് ടി നിരക്കിനെ തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിർത്തി. ഈ മാസം മുതൽ…
Read More » - 8 July
പൊതുശൗചാലയങ്ങളുടെ വൃത്തി മനസ്സിലാക്കാന്‍ വോട്ടിങ് യന്ത്രം
ഹൈദരാബാദ്: പൊതുശൗചാലയങ്ങളുടെ വൃത്തി മനസ്സിലാക്കാന്‍ വോട്ടിങ് യന്ത്രം സ്ഥാപിക്കുന്നു. ഹൈദരാബാദിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഇനി അതിന്റെ വൃത്തിസാഹചര്യം വോട്ടുചെയ്ത് അധികൃതരെ അറിയിക്കാൻ സാധിക്കും.…
Read More » - 8 July
257 കോടി സ്വന്തമാക്കി ആമിർ ഖാൻ
ഇന്ത്യൻ സിനിമകൾക്ക് ചൈനയിൽ വമ്പൻ മാർക്കറ്റാണ് ഉള്ളത്. ആമിർ ഖാൻ നായകനായ ദംഗൽ ഇപ്പോൾ ചൈനീസ് മാർക്കറ്റിൽ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. ചൈനയിൽ നിന്നും 1200 കോടിയാണ്…
Read More » - 8 July
വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ച ലോക്കൽ നേതാവിനെതിരെ പാർട്ടി നടപടി
കാസര്‍ഗോഡ്: ഭര്‍തൃമതിയായ യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവ ലോക്കല്‍ നേതാവിനെതിരെ സിപിഐ.(എം.) നടപടി. സി പി എം അനുഭാവി കുടുംബത്തിലെ യുവതിക്കാണ് നേതാവ് അശ്ളീല സന്ദേശം അയച്ചത്.…
Read More » - 8 July
ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ…
Read More » - 8 July
പാക്ക് വെടിവയ്പ്പ് :2 ഗ്രാമീണർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിൽ പ്രകോപനമില്ലാതെയാണ് പാക് സൈന്യം ആക്രമണം…
Read More » - 8 July
നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു?
പട്ന: ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ക്യാംപിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് കുറച്ചുനാളായി പ്രചാരണമുണ്ട്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വസതിയില്‍…
Read More » - 8 July
അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ ഗവി കാണിച്ചു കൊടുത്ത് ദിവ്യപ്രഭ
അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ എറണാകുളത്തെ ഗവി കാണിച്ചു കൊടുത്തിരിക്കുകയാണ് നടി ദിവ്യ പ്രഭ. പെൺകുട്ടികളെ തുറിച്ചു നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് ദിവ്യ…
Read More » - 8 July
മാല്‍വെയറിൽ കുടുങ്ങി ഫേസ്ബുക്കും വാട്സാപ്പും
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, സ്കൈപ്പ്, ഫയര്‍ഫോക്സ് തുടങ്ങി 40 ഓളം പ്രമുഖ ആപ്ലിക്കേഷനുകളില്‍ നിന്നും പുതിയതായി കണ്ടെത്തിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ‘സ്പൈ ഡീലര്‍’ എന്ന്…
Read More » - 8 July
കള്ളനോട്ടുകളുമായി രണ്ടു പേർ പിടിയിൽ
ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ നിന്നും കള്ള നോട്ടുകളുമായി രണ്ടുപേർ പോലീസ് പിടിയിൽ. 2 .53 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കൂടാതെ…
Read More » - 8 July
മതസ്പർദ്ധ ഉണ്ടാക്കാൻ ബോധപൂര്‍വം വ്യാജ പ്രചാരണം: ഗുജറാത്തിൽ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് വിൽപന പ്രചരിപ്പിച്ചവർ കുടുങ്ങും
ന്യൂഡൽഹി:ഗുജറാത്തില്‍ ക്രൈസ്തവര്‍ക്കെതിരേ ശക്തമായനീക്കം നടക്കുന്നെന്ന തരത്തിൽ മുൻപും പ്രചാരണം ശക്തമായിട്ടുണ്ട്. ഇപ്പോൾ അവസാനമായി പ്രചരിക്കുന്നത് ഗുജറാത്തില്‍ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് പുറത്തിറക്കിയെന്ന പേരിലാണ്. എന്നാൽ ഇത് വ്യാജ…
Read More » - 8 July
ഇത് ന്യായീകരിക്കാനാവാത്ത തെറ്റ് ; ദുല്‍ഖര്‍ സല്മാന്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണുള്ളത്.
Read More » - 8 July
ശ്രീറാമിന് സ്ഥാനക്കയറ്റമില്ല സർക്കാർ വാദം പൊളിയുന്നു
തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാർ നൽകിയ ന്യായികരണം പൊളിയുന്നു. മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ…
Read More » - 8 July
മദ്യപാനിയായ പിതാവിൽ നിന്ന് രക്ഷപെടാൻ ഓടിയ ഒൻപതാം ക്ളാസുകാരിക്ക് ദാരുണാന്ത്യം
കാസർഗോഡ്/ കുണ്ടംകുഴി: മദ്യപിച്ചെത്തിയ പിതാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കൊളത്തൂര്‍ ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹരിതക്കാണ് ഈ ദുർഗതി.വ്യാഴാഴ്ച…
Read More » - 8 July
ബി നിലവറ തുറക്കൽ; പ്രതികരണവുമായി രാജകുടുംബം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബം. ബി നിലവറ തുറക്കാൻ രാജകുടുംബം അനുമതി നല്‍കില്ല. ബി നിലവറ…
Read More » - 8 July
ജി എസ് ടി : സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വിലയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണവില ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക്. 13 ശതമാനം വരെയാണ് വില കൂടുക. നോണ്‍ എസി റെസ്റ്റോറന്റുകളില്‍ അഞ്ച് ശതമാനമായിരിക്കും വര്‍ധന. ചരക്ക്…
Read More » - 8 July
കുടുംബശ്രീ സഹകരണം തേടുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : കേരളത്തില്‍ കോഴിയിറച്ചി ഉത്പാദനം കൂട്ടണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഇതിനായി കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും…
Read More » - 8 July
രണ്ടാം ദിവസത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു :ട്രംപ്
ഹാംബർഗ് : ജി20 ഉച്ചകോടിയുടെ രണ്ടാം ദിനത്തെ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉച്ചകോടിയെ മഹത്തായ സംഭവം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇക്കാര്യം…
Read More » - 8 July
വിയ്യൂരിലായാലും പൂജപ്പുരയിലായാലും ടി പി വധക്കേസിലെ പ്രതികൾക്ക് രാജയോഗം: ജയിലിൽ സുഖ ജീവിതം
തിരുവനന്തപുരം: ടി പി ചന്ദ്ര ശേഖരം വധക്കേസിലെ പ്രതികൾക്ക് ജയിലിൽ സുഖജീവിതം.യാതൊരു ജോലിയും ചെയ്യാതെ തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലില്‍ കഴിയുകയാണ്…
Read More » - 8 July
ഫീസിളവ്; വാഗ്ദാനവുമായി ഒരു വിഭാഗം സ്വാശ്രയ മെഡി. കോളജുകൾ
തിരുവനന്തപുരം: 50% വിദ്യാർഥികളെ കഴിഞ്ഞ വർഷത്തെ കുറഞ്ഞ ഫീസ് നിരക്കിൽ പഠിപ്പിക്കാൻ തയാറാണെന്നു വ്യക്തമാക്കി ഒരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ. ഇതുമായി ബന്ധപ്പെട്ട് ഇവർ…
Read More » - 8 July
വാഹനം ഒതുക്കിയില്ലെങ്കിൽ പിഴ : മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അപകട സ്ഥലത്തേക്ക് കുതിക്കുന്ന ആംബുലന്‍സുകളുടെയോ അത്യാഹിത വിഭാഗത്തിന്റെയോ വാഹനങ്ങള്‍ക്ക് മുന്നില്‍ വാഹനം ഒതുക്കി കൊടുക്കാത്തവർക്ക് ഇനി മുതൽ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി…
Read More » - 8 July
ധനകാര്യ മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം
സാന്‍ സാല്‍വദോര്‍: എല്‍ സാല്‍വദോറിലെ ധനകാര്യ മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ട നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂറോളം…
Read More »