പാലക്കാട് : നരേന്ദ്രമോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നുവെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
മോദിപ്രഭാവത്തില്‍ ഇടപതുപക്ഷാനുഭവമുള്ള കുടുംബങ്ങളിലെ യുവാക്കള്‍ പോലും കുടുങ്ങി. ജനങ്ങളുടെ പ്രശ്‌നങ്ങളേയും വികാരങ്ങളേയും ചൂഷണം ചെയ്താണ് ബി.ജെ.പി അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments