
കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. തൊഴില്‍ നൈപുണ്യശേഷി വികസന സംരംഭകത്വ സഹമന്ത്രിയായിരുന്നു റൂഡി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര മന്ത്രി ഉമാഭാരതി രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Post Your Comments